കിനാനൂർ
ദൃശ്യരൂപം
Kinanoor | |
---|---|
village | |
Country | India |
State | Kerala |
District | Kasaragod |
• ഭരണസമിതി | Gram panchayat |
(2001) | |
• ആകെ | 9,003 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-79 |
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു മലയോര ഗ്രാമമാണ് കിനാനൂർ.[1]
ജനസംഖ്യ
[തിരുത്തുക]2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം കിനാനൂർ ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 9003 ആണ്. അതിൽ 4326 പുരുഷന്മാരും 4677 സ്ത്രീകളൂം ആണ്. [1]
കാര്യനിർവഹണം
[തിരുത്തുക]ഈ ഗ്രാമ��്തിലെ കാര്യനിർവ്വഹണം പുതിയതായി രൂപീകരിക്കപ്പെട്ട വെള്ളരിക്കുണ്ട് താലൂക്കിന്റെ കീഴിലാണ് നടത്തു��്നത്.
ഗതാഗതം
[തിരുത്തുക]നീലേശ്വരം വഴി പോകുന്ന നാഷ്ണൽ ഹൈവേ മംഗലാപുരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന നീലേശ്വരവും കാഞ്ഞങ്ങാടും ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരത്തും കണ്ണൂരും വിമാനത്താവള സൗകര്യവും ഉണ്ട്.