ബാഡൂർ
ദൃശ്യരൂപം
Badoor | |
---|---|
village | |
Country | India |
State | Kerala |
District | Kasaragod |
(2001) | |
• ആകെ | 5,296 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-14 |
ബാഡൂർ കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു ഗ്രാമമാണ്.[1]
ഭാഷകൾ
[തിരുത്തുക]ഔദ്യോഗികമായി മലയാളവും കന്നഡയുമാണ് ഉപയോഗിക്കുന്നതെങ്കിലും തുളു, ബ്യാരി, മറാത്തി, കൊങ്കണി ഭാഷകൾ സംസാരിക്കുന്നവരുമുണ്ട്.
ഭൂപ്രകൃതി
[തിരുത്തുക]ഈ പ്രദേശത്തിന്റെ കിഴക്കുഭാഗം കർണ്ണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നുണ്ട്. നെട്ടണിഗെ, എടനാട്, ബായാർ, ബദിയഡുക്ക, മൈരെ, എൻമകജെ എന്നീ പഞ്ചായത്തുകൾ മറ്റു ഭാഗങ്ങളിൽ അതിരിടുന്നു. പൊതുവെ സമുദ്രനിരപ്പിൽനിന്നും 12 മീറ്റർ ഉയരത്തിലാണ് ബാഡൂർ. കാസറഗോഡ് ജില്ലാ ആസ്ഥാനത്തുനിന്ന് 28 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. കുമ്പള പോസ്റ്റ് ഓഫീസിനു കീഴിലാണ് ഈ സ്ഥലം. [2][3]
വിദ്യാഭ്യാസം
[തിരുത്തുക]സ്കൂളുകൾ
[തിരുത്തുക]എ. എൽ.പി സ്കൂൾ കന്തൽ
- എസ്. ഡി. എച്ച്. എസ്. ധർമ്മത്തഡുക്ക
- എ. എൽ. പി. എസ്. ധർമ്മത്തഡുക്ക[4]
ഭരണരംഗം
[തിരുത്തുക]മഞ്ചേശ്വരം ആണ് നിയമസഭാ മണ്ഡലം. കാസറഗോഡ് ലോകസഭാ മണ്ഡലവും.
അവലംബം
[തിരുത്തുക]- ↑ "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 8 December 2008. Retrieved 2008-12-10.
{{cite web}}
:|last=
has numeric name (help)CS1 maint: multiple names: authors list (link) - ↑ http://www.onefivenine.com/india/villages/Kasaragod/Manjeshwar/Badoor
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-12. Retrieved 2016-10-29.
- ↑ http://www.onefivenine.com/india/villages/Kasaragod/Manjeshwar/Badoor