Jump to content

തയാമിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തയാമിൻ
Names
IUPAC name
2-[3-[(4-amino- 2-methyl- pyrimidin- 5-yl) methyl]- 4-methyl- thiazol- 5-yl] ethanol
Other names
Aneurine hydrochloride, thiamin
Identifiers
3D model (JSmol)
ChemSpider
MeSH {{{value}}}
SMILES
 
Properties
C12H17N4OS+Cl-.HCl
Molar mass 337.27
ദ്രവണാങ്കം
Hazards
Occupational safety and health (OHS/OSH):
Main hazards
Allergies
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

പച്ചക്കറികളിലും മാംസത്തിലും അടങ്ങിയിരിക്കുന്ന ജലത്തിൽ ലയിക്കുന്ന തരം ജീവക (പ്രോട്ടീൻ)മാണ്‌ തയാമിൻ - (Thiamine). സാധാരണയായി ബി-കോപ്ലക്സ് വിറ്റാമിനുകൾ എന്ന വിഭാഗത്തിലെ ഉൾപ്പെടുന്നതാണെങ്കിലും ഇതേ വിഭാഗത്തിലെ മറ്റ് വൈറ്റമിനുകളുമായി രാസപരമായ സാദൃശ്യമൊന്നുമില്ല. കരളാണ്‌ ഏറ്റവും നല്ല തയാമിൻ സ്രോതസ്സ്. തയാമിന്റെ അഭാവം മൂലം മനുഷ്യർക്കുണ്ടാകുന്ന രോഗമാണ്‌ ബെറിബെറി - (beriberi).അതിനാൾ തയാമിനെ ആന്റി ബെറിബെറി ഘടകം എന്നു പറയുന്നു. തയാമിന്റെ പഴയ പേരാണ്‌ അന്യൂറിൻ - (aneurine).[1]

അവലംബം

[തിരുത്തുക]
  1. പഠിപ്പുര സപ്ലിമെന്റ്, മലയാള മനോരമ ദിനപത്രം. 2010 ജനുവരി 20. പുറം 14
B ജീവകങ്ങൾ‎
"https://ml.wikipedia.org/w/index.php?title=തയാമിൻ&oldid=3538665" എന്ന താളിൽനിന്ന് ശേഖരിച്ചത്