ഉപയോക്താവിന്റെ സംവാദം:Nithinthilak
ഭൗതികശാസ്ത്രം എന്ന വർഗ്ഗം കൂടി ചേർത്തിട്ടുണ്ട്. ജ്യോതിശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും പെടുത്തുന്നതിൽ വല്ല കുഴപ്പമുണ്ടൊയെന്ന് അറിയില്ല. ( തമോദ്വാരം ജ്യോതിശ്ശാസ്ത്രത്തിൽ പെടുമെന്നതിനാൽ ഇതും ഉൾക്കൊള്ളിക്കാം എന്നു കരുതുന്നു ) വിരദ്വാരത്തിലും ജ്യോതിശാസ്ത്രം വർഗ്ഗം ചേർക്കാമോ? - Hrishi (സംവാദം) 19:10, 1 ജനുവരി 2013 (UTC)
താങ്കൾക്ക് ഒരു താരകം!
[തിരുത്തുക]പ്രത്യേക താരകം | |
നല്ല ഭൗതികശാസ്ത്ര ലേഖനങ്ങള്ക്ക് തുടക്കമിടുന്നതിന് ഒരു താരകം Hrishi (സംവാദം) 18:15, 2 ജനുവരി 2013 (UTC) |
വളരെ നന്ദിയുണ്ട് സുഹൃത്തെ :) ഇത് ഉപയോക്തൃതാളിൽ വരുമോ? --♤♠നിതിൻ♠♤ | ℕւեիᎥդ էիᎥԼαϗ സംവാദം 18:18, 2 ജനുവരി 2013 (UTC)
- ഉപയോക്തൃതാളിലും ഇട്ടിട്ടുണ്ട് :) - Hrishi (സംവാദം) 18:19, 2 ജനുവരി 2013 (UTC)
ഹെ ഹെ ഹേ :) --♤♠നിതിൻ♠♤ | ℕւեիᎥդ էիᎥԼαϗ സംവാദം 18:20, 2 ജനുവരി 2013 (UTC)
സമയയാത്ര
[തിരുത്തുക]ഫലകം:Time travel എന്നൊരു ഫലകം ഉണ്ടാക്കിയിട്ടുണ്ട് , അതിലെ ചുവന്ന ലിങ്കുകൾ നീലയാക്കാൻ ശ്രമിക്കാമോ? ഇംഗ്ലീഷിലുള്ളവ മലയാളത്തിലാക്കുകയും ചെയ്യണം - Hrishi (സംവാദം) 19:31, 2 ജനുവരി 2013 (UTC)
1/2--♤♠നിതിൻ♠♤ | ℕւեիᎥդ էիᎥԼαϗ സംവാദം 05:11, 3 ജനുവരി 2013 (UTC)
വൈസ് സിറ്റി
[തിരുത്തുക]ഈ തിരുത്തിനുള്ള കാരണം?--എസ്.ടി മുഹമ്മദ് അൽഫാസ് 09:18, 4 ജനുവരി 2013 (UTC)
വർഗ്ഗീകരണം
[തിരുത്തുക]ലേഖനങ്ങളെ അനുയോജ്യമായ വിധത്തിൽ വർഗ്ഗീകരിക്കാൻ അഭ്യർത്ഥിക്കുന്നു. --Vssun (സംവാദം) 16:57, 4 ജനുവരി 2013 (UTC)
പരികല്പന
[തിരുത്തുക]പ്രിയ നിതിൻ അനുമാനം നൈയായികന്മാരുടെ നാലുകാലുകളിലൊന്നാണ്,inference - എന്നതിനു തുല്യമായ പദം. hypothesis- പരികല്പനയാണ്,എവിടെയാണ് ഞാനതിനെ സങ്കല്പമാക്കിയത്,അറിയാതെ പറ്റിപ്പോയതാണ്.തിരുത്തിക്കൊൾക. ബിനു (സംവാദം) 06:24, 5 ജനുവരി 2013 (UTC)
സംവാദം:കിണ്ണത്തപ്പം
[തിരുത്തുക]--Ranjithsiji (സംവാദം) 14:28, 15 ജനുവരി 2013 (UTC)
--Ranjithsiji (സംവാദം) 14:28, 15 ജനുവരി 2013 (UTC)
---Ranjithsiji (സംവാദം) 14:47, 15 ജനുവരി 2013 (UTC)
--Ranjithsiji (സംവാദം) 14:52, 15 ജനുവരി 2013 (UTC)
---Ranjithsiji (സംവാദം) 15:05, 15 ജനുവരി 2013 (UTC)
----Ranjithsiji (സംവാദം) 15:24, 15 ജനുവരി 2013 (UTC)
--Ranjithsiji (സംവാദം) 15:28, 15 ജനുവരി 2013 (UTC)
--Ranjithsiji (സംവാദം) 15:33, 15 ജനുവരി 2013 (UTC)
--Ranjithsiji (സംവാദം) 15:41, 15 ജനുവരി 2013 (UTC)
--Ranjithsiji (സംവാദം) 15:47, 15 ജനുവരി 2013 (UTC)
തലക്കെട്ട് മാറ്റം
[തിരുത്തുക]പ്രിയ നിതിൻ, താങ്കളും അജയ് ഡോക്ടറും ആവശ്യമില്ലാതെ സമയം കളയുന്നതുകണ്ടുള്ള വിഷമത്തിൽ അങ്ങനെ ചെയ്തു പോയതാണ്. എത്രയോ ഫലപ്രദമായ കാര്യങ്ങൾ നിങ്ങൾക്കിരുവർക്കും വിക്കിയിൽ ചെയ്യാനുണ്ട്. അവിടെ ഒരു മൂന്നാം കക്ഷി ഇടപെടലിന്റെ ആവശ്യം ഉണ്ടെന്ന് തോന്നി. മാത്രമല്ല, രണ്ട് തലക്കെട്ടും നിലനിൽക്കുന്നു എന്നതിനാൽ തലക്കെട്ടിൽ കാര്യമായ വ്യത്യാസം വരുന്നില്ല. രണ്ട് രീതിയിൽ തെരഞ്ഞാലും വായനക്കാരൻ ഈ താളിൽ തന്നെ എത്തിച്ചേരും. ലേഖനഭാഗത്ത് അതു സംബന്ധമായ സൂചനകളും ഉണ്ടല്ലോ. തല്കാലം ഒരു വെടിനിർത്തൽ എന്നേ ഉദ്ദേശിച്ചുള്ളൂ. സംവാദം നിർബന്ധമാണെങ്കിൽ തുടരുക. സംവാദം താൾ അതോടൊപ്പം നീക്കിയിട്ടുണ്ടല്ലോ. സ്നേഹപൂർവ്വം --Adv.tksujith (സംവാദം) 18:45, 15 ജനുവരി 2013 (UTC)
പ്രിയപ്പെട്ട നിതിൻ, താങ്കളെ ഇവിടെ ആവശ്യമുണ്ട്. ഈ ഒരു താൽക്കാലിക പ്രശ്നം മൂലമാണ് താങ്കൾ ഒഴിയുന്നതെങ്കിൽ ദയവായി ഈ തീരുമാനത്തിൽ നിന്നും പിന്മാറണം. ഒരു അഭ്യുദയകാംക്ഷി. --പാപ്പൂട്ടി (സംവാദം) 05:43, 16 ജനുവരി 2013 (UTC)
നിതിൻജീ, താങ്കൾ തുടരണം എന്ന് അപേക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:06, 17 ജനുവരി 2013 (UTC)
മാഷെ, ഞാനെന്തോ പറഞ്ഞതിനാണോ മാഷ് പോയെ? സോറി.. നൂറു വട്ടം സോറി.. ഇവിടെ അമേരിക്കൻ കൾച്ചറും ഇംഗ്ലിഷും ഒക്കെ അതിന്റെ രീതിക്കറിയുന്ന ച്രുക്കം ആളിലൊന്നാണ് നിങ്ങൾ. അത് നിങ്ങളെ സംഭാവനകൾ നോക്കിയപ്പൊ മനസ്സിലായി. നിങ്ങളെ 'ടോം ഏൻഡ് ജെറി ആണ് നിലവിൽ ഇവിടെ ഞാൻ കണ്ട കിടു ലേഖനം. പ്ലീസ് മാഷെ തിരിച്ച് വാ. പാവം അല്ലെ ഞാൻ.--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 14:26, 17 ജനുവരി 2013 (UTC)
- നിതിൻ, വിരമിക്കൽ തീരുമാനം പിൻവലിക്കണമെന്ന് ഒന്നുകൂടി ആഭ്യർത്ഥിക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 15:55, 16 മാർച്ച് 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Nithinthilak
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:57, 16 നവംബർ 2013 (UTC)
പ്രമാണം:NithinThilak.jpg
[തിരുത്തുക]പ്രമാണം:NithinThilak.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. --ശ്രീജിത്ത് കെ (സംവാദം) 12:00, 11 ഓഗസ്റ്റ് 2015 (UTC)