തുടക്കത്തിൽത്തന്നെ മികച്ച ലേഖനങ്ങളെഴുതി വിക്കിപീഡിയയെ പോഷിപ്പിച്ച നിതിൻ തിലക്, മികച്ച നവാഗതനുള്ള ശലഭപുരസ്കാരത്തിന് തികച്ചും യോഗ്യനാണ്. കൂടുതൽ ലേഖനങ്ങളെഴുതാൻ ഈ ശലഭം, താങ്കൾക്ക് ഒരു പ്രോത്സാഹനമാകട്ടെ എന്ന് ആശിച്ചുകൊണ്ട് ഈ ശലഭം സമർപ്പിക്കുന്നു.--Vssun 14:26, 22 ഫെബ്രുവരി 2010 (UTC)
എന്റെ കയ്യൊപ്പ് --Anoopan| അനൂപൻ 14:31, 22 ഫെബ്രുവരി 2010 (UTC)
അഭിനന്ദനങ്ങൾ എന്റെ വകയും. തുടർന്നു നന്നായി എഴുതുക.--Shiju Alex|ഷിജു അലക്സ് 14:41, 22 ഫെബ്രുവരി 2010 (UTC)