Jump to content

ഉപയോക്താവിന്റെ സംവാദം:ജസ്റ്റിൻ വാണമടിയേൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം വാണമടിവീരൻ !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യ��്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താ���ിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 09:42, 14 ജനുവരി 2013 (UTC)[മറുപടി]

ഉപയോക്തൃനാമം

[തിരുത്തുക]

താങ്കളുടെ ഉപയോക്തൃനാമം വിക്കിപീഡിയയ്ക്കു യോജിക്കാത്ത വിധമെന്നു കരുതുന്നു. നാമം മാറ്റുവാൻ ഇവിടെ അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ കാണുക. --റോജി പാലാ (സംവാദം) 10:25, 14 ജനുവരി 2013 (UTC)[മറുപടി]

മ്ൻസിലായില്ല്..

‌: താങ്കൾ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന യൂസർ നെയിം വിക്കിപീഡിയയുടെ ഉപയോക്തൃനാമം തെരഞ്ഞെടുക്കുന്നതിനുള്ള നയങ്ങൾക്ക് എതിരാണ്. ആ നയങ്ങൾ കാണുന്നതിന് ഇവിടെ അമർത്തുക. അതനുസരിച്ച് ഈ ഉപയോക്തൃനാമത്തിൽ താങ്കൾക്ക് തുടരാൻ ആവില്ല. ഈ പേര് താങ്കൾ ബോധപൂർവ്വം സ്വീകരിച്ചതാവാം. പക്ഷേ മുകളിൽ സൂചിപ്പിച്ചതുപോലെ അത് മാറ്റി മറ്റൊരു പേര് സ്വീകരിക്കാതെ താങ്കൾക്ക് വിക്കിപീഡിയിയിൽ തുടരുവാൻ ബുദ്ധിമുട്ടായരിക്കും. എത്രയും പെട്ടെന്ന് പുതിയ പേര് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. --Adv.tksujith (സംവാദം) 14:08, 14 ജനുവരി 2013 (UTC)[മറുപടി]

സുഹൃത്തേ താങ്കളുടെ ഉപയോക്തൃനാമം വിക്കിപീഡിയയ്ക്കു യോജിക്കാത്തതാണ്. അതിനാൽ ഈ ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തലുകൾ നടത്താതിരിക്കാൻ അഭ്യർത്തിക്കുന്നു. ദയവായി ഉപയോക്തൃനാമം മാറ്റിയതിനുശേഷം മാത്രം എഡിറ്റ് ചെയ്യുക.നല്ല തിരുത്തലുകൾ ആശംസിക്കുന്നു.--KG (കിരൺ) 14:09, 14 ജനുവരി 2013 (UTC)[മറുപടി]

What the hell? That is what my mallu friends call me.. What is wrong with u people.. Cant u see i am trying to add articles in wiki?

താങ്കളേ താങ്കളുടെ സുഹൃത്തുക്കൾ ഏതു രീതിയിലും വിളിച്ചോട്ടെ പക്ഷെ ഈ പേരിൽ വിക്കി താളുകൾ തിരുത്തരുത് എന്ന് അഭ്യർത്ഥിക്കുന്നു. മുന്നറിയിപ്പ് താങ്കൾ മനസ്സിലാക്കി എന്നു കരുതുന്നു. ഉപയോക്തൃനാമം മാറ്റാതെയുള്ള തിരുത്തലുകൾ ലേഖനങ്ങളിലോ അനുബന്ധതാളുകളിലെ നടത്തിയാൽ തടയപ്പെറ്റുന്നതാണ്. ദയവായി സഹകരിക്കുക.--KG (കിരൺ) 14:18, 14 ജനുവരി 2013 (UTC)[മറുപടി]

Why? Ok man.. What if i say ur name offends me? What if I say above Ambulance chaser's name offends me?

മുന്നറിയിപ്പ്

[തിരുത്തുക]

ഉപയോക്തൃനാമം മാറ്റാതെ ദയവുചെയ്ത് എഡിറ്റ് ചെയ്യാതിരിക്കുക. ഇനിയും എഡിറ്റിംഗ് തുടർന്നാൽ താങ്കളെ തടയപ്പെടുന്നതാണ് എന്നുള്ള കാര്യം ദയവുചെയ്ത് മനസ്സിലാക്കുക. ഇത താങ്കൾക്കുള്ള അവസാന മുന്നറിയിപ്പാണ്.--KG (കിരൺ) 14:46, 14 ജനുവരി 2013 (UTC)[മറുപടി]

There is a talk here about indians being so narrow minded. It is so true.. Whatever u say, I am ready to do that. How to change my username? Procedure please

ഉപയോക്തൃനാമാം മാറ്റുന്നതിനേപ്പറ്റി ഈ താളിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. താങ്കൾക്ക് നല്ലൊരു വിക്കിഅനുഭവം നേരുന്നു, ആശംസകളോടെ. --KG (കിരൺ) 14:58, 14 ജനുവരി 2013 (UTC)[മറുപടി]

Yeah right :/ നല്ലൊരു വിക്കിഅനുഭവം my ***

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- റോജി പാലാ (സംവാദം) 15:20, 14 ജനുവരി 2013 (UTC)[മറുപടി]

താങ്കളുടെ ഉപയോക്തൃനാമം വിക്കിപീഡിയയ്ക്കു യോജിക്കാത്ത വിധമെന്നു പലയാവർത്തി മുന്നറിപ്പു നൽകിയിരുന്നു. വീണ്ടും തിരുത്തൽ നടത്തരുതെന്ന് അഭ്യർഥിച്ചെങ്കിലും താങ്കൾ മുന്നറിയിപ്പ് അവഗണിച്ച് തിരുത്തൽ നടത്തിയതിനാൽ താങ്കളെ ഒരു ദിവസം തിരുത്തു നടത്തുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നു. തടയൽ കാലാവധി അവസാനിച്ച ശേഷവും തിരുത്തു തുടർന്നാൽ താങ്കളുടെ ഈ ഉപയോക്തൃനാമം സ്ഥിരമായി തടയേണ്ടി വരും. സഹകരിക്കുക. ആശംസകളോടെ--റോജി പാലാ (സംവാദം) 08:06, 15 ജനുവരി 2013 (UTC)[മറുപടി]

താങ്കളുടെ ബ്ലോക്ക് നീക്കിയിട്ടുണ്ട്. ഇവിടെ ഉടൻ തന്നെ പുതിയ പേരു് നിർദ്ദേശിക്കുമല്ലോ. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചു കൊണ്ട് --Anoop | അനൂപ് (സംവാദം) 09:41, 15 ജനുവരി 2013 (UTC)[മറുപടി]

നിങ്ങളൊക്കെ ആളെ വടിയാക്കുകയാണോ? ഇതാണൊ മാന്യത? ഞാൻ ഒരു ലേഖനം എഴുതികൊണ്ടിരുന്നപ്പൊഴാണ് "ഇറങ്ങെടാ വെളിയിൽ" എന്ന മട്ടിൽ നോട്ടീസ് വന്നത്. ആ ലേഖനം വെയ്സ്റ്റായ്.വാണമടിവീരൻ (സംവാദം) 10:47, 15 ജനുവരി 2013 (UTC)[മറുപടി]

പേരു മാറ്റം

[തിരുത്തുക]

താങ്കൾ ആവശ്യപ്പെട്ടതു പ്രകാരം പേരു് ജസ്റ്റിൻ വാണമടിയേൽ എന്നാക്കിയിട്ടുണ്ട്. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചു കൊണ്ട് --Anoop | അനൂപ് (സംവാദം) 10:58, 15 ജനുവരി 2013 (UTC)[മറുപടി]

ഞാനും താങ്കളെപ്പോലെ ഇതിന്റെ ഡിറക്ടറാണു് :) ലോഗൗട്ട് ചെയ്ത് പുതിയ ഐഡിയിൽ ഒന്ന് ലോഗിൻ ചെയ്ത് നോക്കൂ .. --Anoop | അനൂപ് (സംവാദം) 11:07, 15 ജനുവരി 2013 (UTC)[മറുപടി]

അനൂപ് മാഷെ, ഏറ്റു.. താങ്ക്സ്--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 11:17, 15 ജനുവരി 2013 (UTC)[മറുപടി]

വാണമടിക്കാരൻ

[തിരുത്തുക]

തിരുത്ത് കണ്ടിട്ട് ചോദിക്കുകയാണ്, വാണമടിക്കാരൻ എന്ന അക്കൗണ്ട് താങ്കളുടെ തന്നെയോ? -- റസിമാൻ ടി വി 13:19, 15 ജനുവരി 2013 (UTC)[മറുപടി]

അല്ല--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 13:24, 15 ജനുവരി 2013 (UTC)[മറുപടി]

ദയവായ്യി സംവാദങ്ങളിൽ സംയമനം പാലിക്കുക, ഇത്തരം തിരുത്തുകൾ നടത്താതിരിക്കുക -- റസിമാൻ ടി വി 13:28, 15 ജനുവരി 2013 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, ജസ്റ്റിൻ വാണമടിയേൽ. താങ്കൾക്ക് വിക്കിപീഡിയ:അപരമൂർത്തികളെന്നു സംശയിക്കപ്പെടുന്നവർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സംവാദങ്ങൾ

[തിരുത്തുക]

സംവാദത്താളുകളിൽ മര്യാദ പാലിക്കുക. ഇത് താങ്കൾക്കുള്ള അവസാനത്തെ മുന്നറിയിപ്പാണ്. ഇതുപോലെ വ്യക്തിപരമായ അധിക്ഷേപങ്ങൾ തുടർന്നാൽ താങ്കളെ വിക്കിപീഡിയയിൽ നിന്ന് തടയുന്നതാണ് -- റസിമാൻ ടി വി 17:14, 16 ജനുവരി 2013 (UTC)[മറുപടി]

നന്നായിരുന്നു

[തിരുത്തുക]

ഈ താളിന്റെ തലക്കെട്ട് ഹസ്തമൈഥുനം എന്നാക്കിയാൽ കൂടുതൽ നന്നാകില്ലേ..?--സലീഷ് (സംവാദം) 16:19, 17 ജനുവരി 2013 (UTC)[മറുപടി]

ബ്ലോക്ക്

[തിരുത്തുക]

നിരവധി തവണ ആവശ്യപ്പെട്ടിട്ടും മറ്റു ഉപയോക്താക്കളുടെ സംവാദം താളിലും മറ്റും താങ്കൾ മാന്യമല്ലാതെ പെരുമാറുന്നതായി കാണുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണംഇവിടെ കാണാം. ഇതു കാരണം താങ്കളെ ഒരു ദിവസത്തേക്ക് ബ്ലോക്ക് ചെയ്യുന്നു. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കുകയാണെങ്കിൽ താങ്കളെ കൂടുതൽ കാലത്തേക്ക് ബ്ലോക്ക് ചെയ്യുന്നതായിരിക്കും. --Anoop | അനൂപ് (സംവാദം) 17:41, 17 ജനുവരി 2013 (UTC)[മറുപടി]

സംവാദം താളിലെ മര്യാദ

[തിരുത്തുക]

വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ എന്ന ലേഖനം നോക്കുവാൻ താല്പര്യപ്പെടുന്നു. തലക്കെട്ട് മാറ്റാനും താങ്കൾ തുടങ്ങിയ ലേഖനങ്ങളിൽ മാറ്റം വരുത്താനും, താങ്കളെപ്പോലെതന്നെ മറ്റേതൊരു ഉപയോക്താവിനും സാധിക്കുന്നതാണ്. സംവാദം താളിൽ മറ്റുലേഖനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാതെ ലേഖനത്തിന്റെ സംവാദം താളിൽ പ്രശ്നം ഉന്നയിച്ച് തിരുത്തിയ ഉപയോക്താവിനെ {{tb}} എന്ന് ഫലകം ഉപയോഗിച്ച് അറിയിക്കുക--എഴുത്തുകാരി സംവാദം 17:45, 17 ജനുവരി 2013 (UTC)[മറുപടി]

മുഷ്ടിമൈഥുനം

[തിരുത്തുക]

ചിത്രം താങ്കൾക്കുതന്നെ ചേർക്കാവുന്നതേയുള്ളൂ. താളിൽ ഞാൻ അദൃശ്യമായ തരത്തിൽ ചിത്രം ചേർത്തിട്ടുണ്ട്. ആദ്യമുള്ള <!-- എന്ന ഭാഗവും അവസാനമുള്ള --> എന്ന ഭാഗവും നീക്കം ചെയ്താൽ ചിത്രം ദൃശ്യമാകും. ചിത്രം ചേർക്കുന്നതിന്റെ രീതി എപ്രകാരമാണെന്ന് മനസ്സിലാക്കുന്നത് എളുപ്പമാണ്. നോക്കിപ്പഠിക്കാവുന്നതാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ലേഖനത്തിന്റെ സംവാദം താളിൽ അത് രേഖപ്പെടുത്തിയാൽ ആരെങ്കിലും താങ്കളെ സഹായിച്ചുകൊള്ളൂം. --അജയ് ബാലചന്ദ്രൻ (സംവാദം) 11:47, 18 ജനുവരി 2013 (UTC)[മറുപടി]

ഐപി തിരുത്ത്

[തിരുത്തുക]

ഇത് താങ്കളുടെ തിരുത്താണെങ്കിൽ ദയവായി ഒപ്പ് മാറ്റുക -- റസിമാൻ ടി വി 14:48, 19 ജനുവരി 2013 (UTC)[മറുപടി]

ജസ്റ്റിൻ, സംവാദം താളുകളിൽ സഭ്യതയോടെ പെരുമാറുക. പ്രത്യേകിച്ചും പുതുമുഖങ്ങൾക്കായുള്ള താളുകളിൽ.--സുഗീ��് (സംവാദം) 17:42, 20 ജനുവരി 2013 (UTC)[മറുപടി]
ജസ്റ്റിൻ വീണ്ടും സംവാദമര്യാദകൾ ലംഘിക്കുന്നു. ഇക്കാര്യത്തിന് താങ്കൾ ഒരു തവണ തടയപ്പെട്ടിട്ടുള്ളതാണെന്ന് ഓർക്കുക. ഇതുപോലുള്ള തിരുത്തുകൾ തുടർന്നാൽ താങ്കളെ വീണ്ടും തടയേണ്ടിവരും. ദയവായി ശ്രദ്ധിക്കുക -- റസിമാൻ ടി വി 18:31, 20 ജനുവരി 2013 (UTC)[മറുപടി]

സംവാദങ്ങൾ

[തിരുത്തുക]

ഓരോ താളിലും വിഷയവുമായി ബന്ധപ്പെട്ട സംവാദങ്ങൾ മാത്രം നടത്തുക. ജിഹാദി ഭീകരതയെക്കുറിച്ച് എഴുതണമെന്ന് താങ്കൾ കരുതുന്നുണ്ടെങ്കിൽ ആയിക്കോളൂ, പക്ഷെ മറ്റ് താളുകളിൽ വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത സംവാദങ്ങൾ നടത്താതിരിക്കുക -- റസിമാൻ ടി വി 14:15, 23 ജനുവരി 2013 (UTC)[മറുപടി]

വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ കുറിക്കേണ്ടതില്ല. ഒപ്പം മാർഗ്ഗരേഖകൾ കാണുക. പുതിയ ഉപയോക്താവിനെ അടിച്ചേൽപ്പിക്കുകയല്ല.--റോജി പാലാ (സംവാദം) 14:16, 23 ജനുവരി 2013 (UTC)[മറുപടി]
ഹല്ല! ഇതാര്? റോജപ്പനോ! എന്താ മോളെ, ബ്ലോക്ക് ചെയ്യാൻ തോന്നിന്നിണ്ടാ!--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 14:33, 23 ജനുവരി 2013 (UTC)[മറുപടി]

നിക്ക്ട്ടാ, ശരിയാക്കി തരാം!--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 14:17, 23 ജനുവരി 2013 (UTC)[മറുപടി]

ആളുകളെ ഒരു മാതിരി ആക്കിയുള്ള സംസാരം ദയവു ചെയ്ത് നിർത്താൻ താല്പര്യപ്പെടുന്നു.--KG (കിരൺ) 14:39, 23 ജനുവരി 2013 (UTC)[മറുപടി]
എന്റെ സംവാദ വേദി മലിനപ്പെടുത്താതെ താങ്കൾ മാക്സിമം പുറത്ത് നിലകൊള്ളുവാൻ വിനീതമായ് ആഗ്രഹം പ്രകടിപ്പിച്ച് കൊള്ളുന്നു.--106.67.142.31 14:43, 23 ജനുവരി 2013 (UTC)[മറുപടി]
മോനെ പാപ്പൂട്ടി, നീ പിന്നേം വന്നേക്കണാ?--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 14:54, 23 ജനുവരി 2013 (UTC)[മറുപടി]

^^^^ഇതാരാ എനിക്ക് വേണ്ടി സംസാരിക്കുന്നത്?--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 14:45, 23 ജനുവരി 2013 (UTC)[മറുപടി]

informal language ഉപയോഗിച്ചതിനാണെങ്കിൽ ഈ സംവാദങ്ങൾ അസ്ഥാനത്താണ്. ഈ പറഞ്ഞ സംവാദം ഞാൻ കണ്ടില്ല അത്കൊണ്ട് ചോദിക്കുവാ. ജസ്റ്റിൻ ആരെയെങ്കിലും തെറി പറഞ്ഞാരുന്നോ? --സാഹിർ 14:46, 23 ജനുവരി 2013 (UTC)[മറുപടി]


ഇതെന്താണ് ഇവിടെ ഇപ്പൊ നടക്കുന്നത്? എതാ ആ നമ്പറ്? സാഹിറെന്താ പറയുന്നത്? ഒന്നുമേ പുരിയലയേ!--106.67.142.31 14:51, 23 ജനുവരി 2013 (UTC)[മറുപടി]


ആരാ? എന്താ? സകലവും ഇപ്പൊ ഇറങ്ങണം എന്റെ സവാദ വേദീന്ന്!. ഔട്ട്!! --ജസ്റ്റിൻ വാണമടിയേൽ (സംവാദം) 14:53, 23 ജനുവരി 2013 (UTC)[മറുപടി]

A user's talk page is public space dude. Anyway what's the issue here? What's all these warnings about? Have you been rude to anyone ? --സാഹിർ 14:57, 23 ജനുവരി 2013 (UTC)[മറുപടി]
Don't u think that ship has already been sailed? Here anybody can hurl shit at Justin. Anybody can whip me with their tongue. Thats the rule. U should do less drugs and try a bit harder.--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 15:27, 23 ജനുവരി 2013 (UTC)[മറുപടി]
Dude, I am trying to help you, so let's have less of the negativity. FYI, I am not stoned I don't see any evidence of you being rude to anyone. That's why I am wondering what all this is about --സാഹിർ 15:40, 23 ജനുവരി 2013 (UTC)[മറുപടി]
Hey is this how u ask for weed in Kerala? I have some right now, but how am i gonna supposed to give u?--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 15:44, 23 ജനുവരി 2013 (UTC)[മറുപടി]

ഭരണിപ്പാട്ട്

[തിരുത്തുക]

ഭരണിപ്പാട്ട് ലേഖനത്തിൽ ചേർത്ത വിവരങ്ങൾ ഇവിടെ നിന്ന് പകർത്തിയതായതിനാൽ നീക്കിയിട്ടുണ്ട് -- റസിമാൻ ടി വി 15:48, 23 ജനുവരി 2013 (UTC)[മറുപടി]

എന്തിന്? അത് ആ ബ്ലോഗുകാരുടെ അല്ല. അത് ജെനിവിൻ ഭരണി പാട്ടാണ്. ഇതെന്താ തമാശക്കളിയാ?--‌ജസ്റ്റിൻ വാണമടിയേൽ (സംവാദം) 15:51, 23 ജനുവരി 2013 (UTC)[മറുപടി]


ജെനുവിൻ ഭരണിപ്പാട്ട് എന്നുള്ളതിന് അവലംബം നൽകുക. "ടാറിട്ട റോഡില്‌ ..." മുതലായ ഭാഗങ്ങൾ ഇതത്ര പഴയതൊന്നുമല്ലെന്ന സൂചന നൽകുന്നു. അതിനാൽ "യഥാർത്ഥ" ഭരണിപ്പാട്ട് (അങ്ങനെയൊന്നുണ്ടെങ്കിൽ) ആണിത് എന്ന് വല്ല അവലംബവും നൽകുന്നില്ലെങ്കിൽ ഇതിനെ പകർപ്പവകാശലംഘനമായേ കണക്കാക്കാനാകൂ -- റസിമാൻ ടി വി 15:53, 23 ജനുവരി 2013 (UTC)[മറുപടി]


അണ്ണാ, ആബ്ലോഗിൽ തന്നെ ഇത് ശേഖരിച്ചതാണെന്ന് പറയുന്നുണ്ട്. ഭരണിപ്പാട്ടാണെന്നും പറയുന്നുണ്ട്.--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 15:59, 23 ജനുവരി 2013 (UTC)[മറുപടി]
എവിടെ? ബ്ലോഗെഴുതിയയാളോ സുഹൃത്തുക്കളോ ഒക്കെ പുതുതായുണ്ടാക്കിയതാണെന്നേ എനിക്ക് തോന്നുന്നുള്ളൂ. "യഥാർത്ഥ" ഭരണിപ്പാട്ടാണെന്നതിന് അവലംബം കൊണ്ടുവന്ന് വിക്കിഗ്രന്ഥശാലയിൽ ചേർക്കുക. വിക്കിപീഡിയയിൽ പാട്ടുകളും കഥകളുമൊന്നും ചേർക്കാറില്ല -- റസിമാൻ ടി വി 16:06, 23 ജനുവരി 2013 (UTC)[മറുപടി]

വീണ്ടും തിരിച്ചിട്ടിരിക്കുന്നതായി കാണുന്നു. പകർപ്പവകാശത്തെ വിക്കിപീഡിയ ഗൗരവമായി കാണുന്നുവെന്ന് ദയവായി മനസ്സിലാക്കുക. പകർപ്പവകാശസംരക്ഷിതമല്ലെന്ന് തെളിയിച്ചതിനു ശേഷം മാത്രം വിവരങ്ങൾ തിരിച്ചു ചേർക്കുക. പകർപ്പവകാശിതസംരക്ഷിതമായ കാര്യങ്ങൾ താളിൽ ചേർക്കുന്നത് തടയപ്പെടാൻ കാരണമാണ് -- റസിമാൻ ടി വി 16:19, 23 ജനുവരി 2013 (UTC)[മറുപടി]

actually, നാടൻപാട്ട്, ഭരണിപ്പാട്ട് പോലെയുള്ള കാര്യങ്ങൾക്ക് copyright ബാധകമല്ല. ഇപ്പോ Shakepeare ന്റെ sonnets ശേഖരിച്ച് ഞാൻ എന്റെ വെബ് സൈറ്റിൽ ഇട്ടു എന്നു പറഞ്ഞ് copyright for Shakespeare's sonnets will not pass to me. അതുപോലാണിത്, ഭരണിപ്പാട്ട് is something that's something in the public domain with no specific entity holding copyright ownership. Just because someone collected them and published them on his website the copyright will not pass on to that person --സാഹിർ 17:06, 23 ജനുവരി 2013 (UTC)[മറുപടി]
ഇതിൽ കണ്ട പാട്ടുകളെല്ലാം ഭരണിപ്പാട്ടുകളാണ്. ഇപ്പോ ഞാൻ പഴഞ്ചൊല്ല് എന്ന് പറഞ്ഞ് എന്തെങ്കിലും എന്റെ വെബ് സൈറ്റിൽ ഇടുകയാനെങ്കിൽ അത് പഴഞ്ചൊല്ലാണ്. അത് ഒരു recognizable പഴഞ്ചൊല്ല് അല്ലെങ്കിൽ കൂടി, copyright remains in the public domain. ഞാൻ കുറച്ച് കാലം നിയമം പഠിച്ചതാണ്, അതിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ്. --സാഹിർ 17:15, 23 ജനുവരി 2013 (UTC)[മറുപടി]
അപ്പോൾ ഒരു സംശയം. എനിക്ക് ഒരു തെറിപ്പാട്ട് എഴുതിയിട്ട് "ഇത് ഭരണിപ്പാട്ടാണ്" എന്ന് പറഞ്ഞ് ഗ്രന്ഥശാലയിൽ ഇടാൻ പറ്റുമോ? എന്റെ അറിവിൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഭരണിക്ക് പാടുന്ന പാട്ടുകളാണ് "ഭരണിപ്പാട്ട്" എന്നറിയപ്പെടുന്നത്. മുകളിൽ കൊടുത്തവ അത്തരത്തിൽ അവിടെ പാടുന്നതാണെന്നതിന് അവലംബം വേണ്ടേ? എങ്കിലല്ലേ വിക്കിയിൽ കൊടുക്കാൻ പറ്റൂ?--ബാലു 17:28, 23 ജനുവരി 2013 (UTC)
"എനിക്ക് ഒരു തെറിപ്പാട്ട് എഴുതിയിട്ട് "ഇത് ഭരണിപ്പാട്ടാണ്" എന്ന് പറഞ്ഞ് ഗ്രന്ഥശാലയിൽ ഇടാൻ പറ്റുമോ? " അതല്ല ഞാൻ പറഞ്ഞത്. താങ്കൾ സ്വന്തം പാട്ടെഴുതി ഭരണിപ്പാട്ട് എന്ന വ്യാജേന എവിടെ ഇട്ടാലും, മറ്റൊരാൾ അത് reproduce ചെയ്യുകയാണെങ്കിൽ പിന്നീട് "അയ്യോ ഇത് ഭരണിപ്പാട്ടല്ല എന്റെ സ്വന്തം പാട്ടാണ്, ഇതിന്റെ copyright എനിക്കാണ്" എന്ന് പറഞ്ഞ് കേസ് കൊടുത്താൽ അതിനു സാധുത ഇല്ല. പറഞ്ഞത് മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു. --സാഹിർ 17:46, 23 ജനുവരി 2013 (UTC)[മറുപടി]
ചുരുക്കത്തിൽ, അവലംബത്തിനു വേണ്ടി challenge ചെയ്യാം, പക്ഷെ copyright violation വേണ്ടി challenge ചെയ്യാൻ പറ്റില്ല--സാഹിർ 17:53, 23 ജനുവരി 2013 (UTC)[മറുപടി]

എനിക്ക് ഭരണിപ്പാട്ടിനെപ്പറ്റി ഒന്നുമറിയില്ല എന്ന് ആദ്യം തന്നെ പറയാം. എങ്കിലും ചില കാര്യങ്ങൾ നോക്കുക:

  1. ഒക്കെ ഭരണിപ്പാട്ടുകളാണെന്ന ക്ലെയിം ബ്ലോഗ് പോസ്റ്റിൽ എവിടെയും കണ്ടില്ല. അങ്ങനെ വരുമ്പോൾ ചില പദ്യങ്ങളെങ്കിലും ബ്ലോഗുടമയുടെ (അല്ലെങ്കിൽ മറ്റാരുടെയെങ്കിലും) സൃഷ്ടിയാണെന്ന് കരുതേണ്ടിവരും
  2. ഇതിൽ കണ്ട പാട്ടുകളൊക്കെ ഭരണിപ്പാട്ടുകളാണെന്ന് സാഹിർ പറയുന്നു. ഓരോ പാട്ടിനും അത് യഥാർത്ഥ ഭരണിപ്പാട്ടാണ്, പണ്ടുതൊട്ടേ നിലവിലുള്ളതായതിനാൽ പകർപ്പവകാശമില്ല എന്നൊക്കെ കാണിക്കാനായാൽ ആ ഭാഗങ്ങളുടെ പകർപ്പവകാശപ്രശ്നം തീരും. എന്നാൽ എല്ലാ പാട്ടുകൾക്കും ഇങ്ങനെ കാലപ്പഴക്കമുണ്ടെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് ആ ടാറിട്ട റോഡിന്റെ ഭാഗം നോക്കൂ, അത് ടാർ വന്നതിനുശേഷം എഴുതിയതാവണമല്ലോ. അതിനാൽ പകർപ്പവകാശകാലാവധി കഴിഞ്ഞതാണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. രചയിതാവ് അജ്ഞാതനായതുകൊണ്ട് കൃതി പകർപ്പവകാശമുക്തമാവുന്നില്ല
  3. ഇത് യഥാർത്ഥ ഭരണിപ്പാട്ടാണെങ്കിൽ തന്നെ വിക്കിഗ്രന്ഥശാലയിലേക്കാണ് പോകേണ്ടത്, വിക്കിപീഡിയയിലല്ല

-- റസിമാൻ ടി വി 18:28, 23 ജനുവരി 2013 (UTC)[മറുപടി]

ബ്ലോക്ക്

[തിരുത്തുക]

സംവാദത്താളുകളിൽ മാന്യമായി പെരുമാറാൻ നിരന്തരമായി ആവശ്യപ്പെട്ടിട്ടും താങ്കൾ മാന്യമല്ലാത്ത പെരുമാറ്റവും വ്യക്തിപരമായ ആക്രമണങ്ങളും തുടരുന്നു. ഏറ്റവും അവസാനമായി ഇവിടെ. ഇക്കാര്യത്തിന് താങ്കൾ ഒരു തവണ മുൻപേ തടയപ്പെട്ടതായതിനാൽ ഒരാഴ്ചത്തേക്ക് താങ്കളെ വിക്കിപീഡിയയിൽ തിരുത്തലുകൾ വരുത്തുന്നതിൽ നിന്ന് തടഞ്ഞിരിക്കുന്നു -- റസിമാൻ ടി വി 13:59, 24 ജനുവരി 2013 (UTC)[മറുപടി]

സംവാദമര്യാദകൾ ലംഘിക്കുകയും അസഹിഷ്ണുതയോടുള്ളതും, ചൊടിപ്പിക്കുന്നതും, വിക്കിപീഡിയയിലെ മറ്റ് ഉപയോക്താവിന്റെ വ്യക്തിപരമായ കാര്യങ്ങൾ ഇദ്ധരിക്കുകയും, വ്യക്തിപരമായി ആക്രമിക്കുന്നതായും കാണുന്നു. മുൻപ് ഇതേ കാരണങ്ങളാൽ വിലക്കും, താക്കീതും നൽകിയതിനാലും തടയപ്പെട്ടിരിക്കുന്നു. --എഴുത്തുകാരി സംവാദം 13:59, 24 ജനുവരി 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! ജസ്റ്റിൻ വാണമടിയേൽ

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:31, 17 നവംബർ 2013 (UTC)[മറുപടി]