റെയ്ലി വിസരണം
ദൃശ്യരൂപം
(Rayleigh scattering എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ തട്ടി പ്രകാശത്തിന് വിസരണം സംഭവിക്കാറുണ്ട്, പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാളും കുറഞ്ഞ വലിപ്പമുള്ള കണങ്ങളിൽ പ്രകാശം പ്രതിഫലിച്ച് ഉണ്ടാകുന്ന വിസരണമാണ് റെയ്‌ലി വിസരണം (Rayleigh scattering). പ്രകാശം നേരിട്ട് പതിക്കാത്തിടത്തും പ്രകാശം എത്താൻ കാരണമാകുന്നത് ഈ പ്രതിഭാസത്താലാണ്. ആകാശത്തിന്റെ നീലനിറത്തിനുള്ള കാരണവും ഇതാണ്.