ടെറാസോറസ്
ദൃശ്യരൂപം
(Pterosaur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടെറാസോറസ് | |
---|---|
ടെറാസോറസ് ഫോസ്സിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | †Pterosauromorpha |
Order: | †Pterosauria Kaup, 1834 |
Suborders | |
ദിനോസറുകളുടെ കാലത്തുണ്ടായിരുന്ന പറക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ജീവികളാണ് ടെറാസോറസ്സുകൾ (ഗ്രീക്ക്: πτερόσαυρος). ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഈ പേര് വന്നത്. ചിറകുള്ള പല്ലി എന്നാണ് ഇതിന്റെ അർഥം.
ജീവിച്ചിരുന്ന കാലം
[തിരുത്തുക]ഉരഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കാലമുണ്ടായിരുന്ന ജീവികളാണ് ടെറാസോറസ്. ഇവയുടെ ഫോസ്സിൽ അന്ത്യ ട്രയാസ്സിക് മുതൽ കൃറ്റേഷ്യസ് യുഗം അന്ത്യം വരെ കിട്ടിയിട്ടുണ്ട്. ഏതാണ്ട് 220 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടം.[1]
തെറ്റിദ്ധാരണകൾ
[തിരുത്തുക]ദിനോസർ വർഗത്തിൽപ്പെട്ടവയാണ് ടെറാസോറസ്സുകൾ എന്ന് പലയിടത്തും പരാമർശിച്ചുകാണുന്നു. എന്നാൽ ഇത് തെറ്റാണ്. ഇവ കേവലം പറക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ജീവികളാണ്.
അവലംബം
[തിരുത്തുക]- ↑ Wellnhofer, P. (1991). The Illustrated Encyclopedia of Pterosaurs. pp. 557–560. ISBN 0-86101-566-5.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Pterosauria എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Pterosaur.net, multi-authored website about all aspects of pterosaur science
- The Pterosaur Database, by Paul Pursglove.
- Mark Witton's Pterosaur Art
- Comments on the phylogeny of the pterodactyloidea, by Alexander W. A. Kellner. (technical)