Jump to content

തോൽപ്പുറകൻ കടലാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലെതർ ബാക്ക് കടലാമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തോൽപ്പുറകൻ കടലാമ
A leathrback sea turtle digging in the sand
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Genus:
Dermochelys

Species:
D. coriacea
Binomial name
Dermochelys coriacea
(Vandelli, 1761)[1]
Synonyms

Testudo coriacea Vandelli, 1761

ഇന്ന് ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ കടലാമയാണ്‌ 'ലെതർ ബാക്ക് കടലാമ അഥവാ "തോൽപ്പുറകൻ കടലാമ", ഇന്ന് ജീവിച്ചിരിക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ നാലാമത്തെ ജീവിയും ഇവ തന്നെ[3].

അറ്റ്ലാന്റിക് മഹാസമുദ്രം, പസഫിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ഇവയെ കാണാം. ഒരു വൻകരാതീരഭാഗത്തുനിന്നും മറ്റൊരു വൻകരാതീരഭാഗത്തേക്ക് ഇവ സഞ്ചരിക്കും. ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്നു. 1980-ൽ 115000 ഉണ്ടായിരുന്നത് 2007-ൽ 26000 ആയി കുറഞ്ഞു. ഡെർമോകീലിസ് കോറിഏസിയ എന്നാണ് ശാസ്ത്രനാമം.

അവലംബം

[തിരുത്തുക]
  1. 1.0 1.1 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  2. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  3. "WWF - Leatherback turtle". Marine Turtles. World Wide Fund for Nature (WWF). 16 February 2007. Retrieved 9 September 2007.
"https://ml.wikipedia.org/w/index.php?title=തോൽപ്പുറകൻ_കടലാമ&oldid=1904684" എന്ന താളിൽനിന്ന് ശേഖരിച്ചത്