പാപനാശം ശിവൻ
ദൃശ്യരൂപം
(Papanasam Sivan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Paapanaasam Sivan | |
---|---|
ജനനം | Raamayya Sivan 26 September 1890 Polagam, Thanjavur district, Tamil Nadu |
മരണം | 1 ഒക്ടോബർ 1973 | (പ്രായം 83)
തൊഴിൽ | singer, composer |
ഒരു പ്രശസ്ത കർണ്ണാടക സംഗീതജ്ഞനും ഗായകനുമാണ് പാപനാശം ശിവൻ. (ജീവിതകാലം: 1890 സെപ്റ്റംബർ 26 - 1973 ഒക്ടോബർ 10)
ജീവിതം
[തിരുത്തുക]തഞ്ചാവൂരിലെ പൊളഗാം ഗ്രാമത്തിൽ ജനനം. രാമയ്യ എന്നായിരുന്നു യഥാർത്ഥ നാമം. ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. തുടർന്ന് തിരുവിതാംകൂറിലേക്ക് താമസം മാറി. ഇവിടെ വച്ച് മലയാളം സംസ്കൃതം എന്നിവ പഠിക്കുകയും വ്യാകരണത്തിൽ ബിരുദമെടുക്കുകയും ചെയ്തു. നൂരണി മഹാദേവ ���ാഗവതരിൽ നിന്നാണ് അദ്ദേഹം സംഗീതം അഭ്യസിച്ചത്. ഭക്തി നിറഞ്ഞ ഗാനങ്ങളാണ് അദ്ദേഹം കൂടുതലും രചിച്ചിട്ടുള്ളത്. 1962ൽ ഇദ്ദേഹത്തിനു രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചു.
കൃതികൾ
[തിരുത്തുക]