ധന്യാസി
ദൃശ്യരൂപം
കർണാടകസംഗീതത്തിലെ 8ആം മേളകർത്താരാഗമായ ഹനുമൻതോടിയുടെ ജന്യരാഗമാണ് ധന്യാസി.ഇതൊരു ഔഡവ രാഗമാണ്. ഈ രാഗത്തിനു ഭക്തിഭാവമാണുള്ളത്. ഒരു പ്രഭാതരാഗമാണ്.
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം സ ഗ2 മ1 പ നി2 സ
- അവരോഹണം സ നി2 ധ1 പ മ1 ഗ2 രി1 സ
കൃതികൾ
[തിരുത്തുക]കൃതി | കർത്താവ് |
---|---|
ധ്യാനമേ | ത്യാഗരാജ സ്വാമികൾ |
രാമാഭിരാമാ | ത്യാഗരാജസ്വമികൾ |
സംഗീത ജ്ഞാനമു | ത്യാഗരാജ സ്വാമികൾ |