ഗോകുലോത്സവ്ജി മഹാരാജ്
ദൃശ്യരൂപം
(Gokulotsavji Maharaj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞനാണ് പണ്ഡിറ്റ് ഗോകുലോത്സവ്ജി മഹാരാജ്. ഖയാൽ, ദ്രുപദ് ആലാപനങ്ങളിലൂടെ പ്രസിദ്ധനായ അദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]ഇൻഡോറിൽ ജനിച്ച ഗോകുലോത്സവ്ജിയുടെ ആയിരത്തിലധികം രചനകൾ ഖയാൽ, ദ്രുപദ് ശാഖകളിലായുണ്ട്.
കൃതികൾ
[തിരുത്തുക]- വിത്തലേഷ് കീർത്തൻ രത്നാകർ
ആൽബങ്ങൾ
[തിരുത്തുക]പേര് | രാഗം | പ്രസാധകർ | കാസറ്റ് /സി.ഡി |
---|---|---|---|
ഉസ്താദി ഗായകി വോള്യം.1 | ഗുജ്റി തോഡി, ദർബാരി | റിഥം ഹൗസ് | കാസറ്റ്[1] |
ഉസ്താദി ഗായകി വോള്യം.2 | ജോഗ്/ബിഹാഗ് | റിഥം ഹൗസ് | കാസറ്റ് |
ഉസ്താദി ഗായകി വോള്യം.3 | ബൈരാഗി / യമൻ | റിഥം ഹൗസ് | കാസറ്റ് |
ഉസ്താദി ഗായകി വോള്യം.4 | ഹിന്ദോൾ / ആഹിർ ഭൈരവ് | റിഥം ഹൗസ് | കാസറ്റ് |
സ്വർസുധ | മാൽകൗൺസ്/ ചന്ദ്രകൗൺസ് | അജ്ഞാതം | കാസറ്റ് |
ഖയാൽ ഓ തരാന | ഗുജ്റി തോഡി, മാർവി ബൈരാഗി | ആഡിയോറെക് | സി.ഡി |
മ്യൂസിക് ഫ്രം ഇന്ത്യ | റാം പ്രിയ ദേശ്കർ | ഏഷ്യൻ മ്യൂസിക് സർക്യൂട്ട് | സി.ഡി |
ഹവേലി സംഗീത് | ക്ഷേത്ര സംഗീതം | ടെംസ് ഓഫ് ഇന്ത്യ | കാസറ്റ് |
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://goswamigokulutsavji.com/mainpage.php?pageid=2
- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
- ↑ "പത്മവിഭൂഷൺ : അദ്വാനി, ബച്ചൻ , ബാദൽ, കെ കെ വേണുഗോപാൽ". www.deshabhimani.com. Retrieved 26 ജനുവരി 2015.