Jump to content

ഹ്യൂമൻ കൊറോണ വൈറസ് 229 ഇ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Human coronavirus 229E എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Human coronavirus 229E
Virus classification e
(unranked): Virus
Realm: Riboviria
കിങ്ഡം: Orthornavirae
Phylum: Pisuviricota
Class: Pisoniviricetes
Order: Nidovirales
Family: Coronaviridae
Genus: Alphacoronavirus
Subgenus: Duvinacovirus
Species:
Human coronavirus 229E

മനുഷ്യരെയും വവ്വാലുകളെയും ബാധിക്കുന്ന കൊറോണ വൈറസ് ഇനമാണ് ഹ്യൂമൻ കൊറോണ വൈറസ് 229 ഇ (HCoV-229E).[1] ഒരു പോസിറ്റീവ്-സെൻസ്, സിംഗിൾ-സ്ട്രാൻഡഡ് ആർ‌എൻ‌എ വൈറസായ ഇത് എപി‌എൻ റിസപ്റ്ററുമായി ബന്ധിപ്പിച്ച് ഹോസ്റ്റ് സെല്ലിലേക്ക് പ്രവേശിക്കുന്നു. [2]ഹ്യൂമൻ കൊറോണ വൈറസ് OC43 (ബീറ്റാകോറോണവൈറസ് ജനുസ്സിലെ അംഗം) നൊപ്പം, ജലദോഷത്തിന് കാരണമാകുന്ന വൈറസുകളിൽ ഒന്നാണിത്.[3][4] ജീനസ് ആൽ‌ഫാകോറോണ വൈറസ്, ഉപജനുസ് ഡുവിനാക്കോവൈറസ് എന്നിവയിലെ അംഗമാണ് HCoV-229E. [5][6]

പകർച്ച

[തിരുത്തുക]

HCoV-229E ഡ്രോപ്ലെറ്റ്-റെസ്പിറേഷൻ, ഫോമൈറ്റ്സ് വഴി പകരുന്നു.

എപ്പിഡെമോളജി

[തിരുത്തുക]

HCoV-NL63, HCoV-OC43, HCoV-HKU1, MERS-CoV, SARS-CoV-1, SARS-CoV-2 എന്നിവ ഉൾപ്പെടുന്ന ഏഴ് മനുഷ്യ കൊറോണ വൈറസുകളിൽ ഒന്നാണ് HCoV-229E. ഇത് ആഗോളതലത്തിൽ വ്യാപിക്കുന്നു. [7][8] എന്നിരുന്നാലും വർഷത്തിന്റെ വിവിധ സമയങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈറസുകളെ കണ്ടെത്തി.[9][10][11]ഒരു എൻ‌സി‌ബി‌ഐ-പഠനത്തിൽ 6-12 മാസം പ്രായമുള്ള കുട്ടികളിൽ 42.9% - 50.0%വും 2.5–3.5 വയസ് പ്രായമുള്ളവരിൽ 65% വും HCoV-229E അണുബാധ കണ്ടെത്തി. [12]

വൈറോളജി

[തിരുത്തുക]

മനുഷ്യരെ ബാധിക്കുന്ന അറിയപ്പെടുന്ന ഏഴ് കൊറോണ വൈറസുകളിൽ ഒന്നാണ് HCoV-229E. മറ്റ് ആറ് വൈറസുകളാണ് [13]

ചരിത്രം

[തിരുത്തുക]

ചിക്കാഗോ സർവകലാശാലയിലെ ഗവേഷകനായ ഡൊറോത്തി ഹമ്രെ 1965 ൽ 229E ആദ്യമായി തിരിച്ചറിഞ്ഞു.[14][15]

അവലംബം

[തിരുത്തുക]
  1. Lim, Yvonne Xinyi; Ng, Yan Ling; Tam, James P.; Liu, Ding Xiang (2016-07-25). "Human Coronaviruses: A Review of Virus–Host Interactions". Diseases. 4 (3): 26. doi:10.3390/diseases4030026. ISSN 2079-9721. PMC 5456285. PMID 28933406. See Table 1.{{cite journal}}: CS1 maint: unflagged free DOI (link)
  2. Fehr AR, Perlman S (2015). Maier HJ, Bickerton E, Britton P (eds.). "Coronaviruses: an overview of their replication and pathogenesis". Methods in Molecular Biology. 1282. Springer: 1–23. doi:10.1007/978-1-4939-2438-7_1. ISBN 978-1-4939-2438-7. PMC 4369385. PMID 25720466. See Table 1.
  3. Susanna K. P. Lau, Paul Lee, Alan K. L. Tsang, Cyril C. Y. Yip,1 Herman Tse, Rodney A. Lee, Lok-Yee So, Yu-Lung Lau, Kwok-Hung Chan, Patrick C. Y. Woo, and Kwok-Yung Yuen. Molecular Epidemiology of Human Coronavirus OC43 Reveals Evolution of Different Genotypes over Time and Recent Emergence of a Novel Genotype due to Natural Recombination. J Virology. 2011 November; 85(21): 11325–11337.
  4. E. R. Gaunt,1 A. Hardie,2 E. C. J. Claas,3 P. Simmonds,1 and K. E. Templeton. Epidemiology and Clinical Presentations of the Four Human Coronaviruses 229E, HKU1, NL63, and OC43 Detected over 3 Years Using a Novel Multiplex Real-Time PCR Method down-pointing small open triangle. J Clin Microbiol. 2010 August; 48(8): 2940–2947.
  5. "Virus Taxonomy: 2018 Release". International Committee on Taxonomy of Viruses (ICTV) (in ഇംഗ്ലീഷ്). October 2018. Archived from the original on 2020-03-20. Retrieved 13 January 2019.
  6. Woo, Patrick C. Y.; Huang, Yi; Lau, Susanna K. P.; Yuen, Kwok-Yung (2010-08-24). "Coronavirus Genomics and Bioinformatics Analysis". Viruses. 2 (8): 1804–1820. doi:10.3390/v2081803. ISSN 1999-4915. PMC 3185738. PMID 21994708. Figure 2. Phylogenetic analysis of RNA-dependent RNA polymerases (Pol) of coronaviruses with complete genome sequences available. The tree was constructed by the neighbor-joining method and rooted using Breda virus polyprotein.{{cite journal}}: CS1 maint: unflagged free DOI (link)
  7. Fields, B. N., D. M. Knipe, and P. M. Howley (ed.). 1996. Fields virology, 3rd ed. Lippincott-Raven, Philadelphia, PA.
  8. Hoek, L. van der, P. Krzysztof, and B. Berkhout. 2006. Human coronavirus NL63, a new respiratory virus. FEMS Microbiol. Rev. 30:760–773. [PubMed]
  9. Esper, F., C. Weibel, D. Ferguson, M. L. Landry, and J. S. Kahn. 2006. Coronavirus HKU1 infection in the United States. Emerg. Infect. Dis. 12:775–779. [PMC free article] [PubMed]
  10. Gerna, G., E. Percivalle, A. Sarasini, G. Campanini, A. Piralla, F. Rovida, E. Genini, A. Marchi, and F. Baldanti. 2007. Human respiratory coronavirus HKU1 versus other coronavirus infections in Italian hospitalised patients. J. Clin. Virol. 38:244–250. [PubMed]
  11. Kaye, H. S., H. B. Marsh, and W. R. Dowdle. 1971. Seroepidemiologic survey of coronavirus (strain OC 43) related infections in a children's population. Am. J. Epidemiol. 94:43–49. [PubMed]
  12. Effects of Coronavirus Infections in Children
  13. Leung, Daniel. "Coronaviruses (including SARS)". Infectious Disease Advisor. Decision Support in Medicine, LLC. Archived from the original on 2021-04-16. Retrieved 1 August 2020.
  14. Knapp, Alex. "The Secret History Of The First Coronavirus". Forbes (in ഇംഗ്ലീഷ്). Retrieved 2020-05-06.
  15. Hamre, D.; Procknow, J. J. (1966-01-01). "A New Virus Isolated from the Human Respiratory Tract". Experimental Biology and Medicine (in ഇംഗ്ലീഷ്). 121 (1): 190–193. doi:10.3181/00379727-121-30734. ISSN 1535-3702.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹ്യൂമൻ_കൊറോണ_വൈറസ്_229_ഇ&oldid=4135444" എന്ന താളിൽനിന്ന് ശേഖരിച്ചത്