Jump to content

ഹിമാലയൻ ബ്ലാക്ക് ബീയർ

വിക്കിപീഡിയ, ഒരു സ്വത���്ത്ര വിജ്ഞാനകോശം.
(Himalayan black bear എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Himalayan black bear
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Carnivora
Suborder: Caniformia
Family: Ursidae
Genus: Ursus
Species:
Subspecies:
U. t. laniger
Trinomial name
Ursus thibetanus laniger
Pocock, 1932
Synonyms
  • Selenarctos thibetanus laniger Pocock, 1932[1]

ഇന്ത്യൻ ഹിമാലയ, ടിബറ്റ്, നേപ്പാൾ, ചൈന, പാകിസ്താൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഏഷ്യൻ കറുത്ത കരടിയുടെ ഒരു ഉപസ്പീഷീസാണ് ഹിമാലയൻ ബ്ലാക്ക് ബീയർ.(Ursus thibetanus laniger) അതിന്റെ നീളവും കട്ടിയുള്ള രോമങ്ങളും ചെറിയ വെളുത്ത നെഞ്ചടയാളങ്ങളും അതിനെ യു.ടി തിബറ്റാനസ് സ്പീഷീസിൽ നിന്നും വേർതിരിച്ചു കാണിക്കുന്നു.[2] വേനൽക്കാലത്ത് നേപ്പാൾ, ചൈന, ഭൂട്ടാൻ, ഇന്ത്യ, ടിബറ്റ് എന്നിവിടങ്ങളിൽ പതിനായിരം മുതൽ 12,000 അടി വരെ (3,000 മുതൽ 3,700 മീറ്റർ വരെ) ഉയരത്തിൽ ഹിമാലയൻ കറുത്ത കരടികളെ കാണാവുന്നതാണ്. ശൈത്യകാലത്ത്, അവ 5,000 അടി താഴ്വരയിലേക്കും, കൂടുതൽ ഉഷ്ണമേഖലാ വനങ്ങളിലേക്കും നീങ്ങുന്നു.

അവലംബം

[തിരുത്തുക]
  1. Pocock, R. I. (1932). "The Black and Brown Bears of Europe and Asia: Part II". The Journal of the Bombay Natural History Society. 36 (1): 115–116.
  2. Pocock, R. I. (1941). The Fauna of British India, including Ceylon and Burma. Mammalia. Volume 2. Taylor and Francis, London.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹിമാലയൻ_ബ്ലാക്ക്_ബീയർ&oldid=3936605" എന്ന താളിൽനിന്ന് ശേഖരിച്ചത്