ഹിമാലയൻ ബ്ലാക്ക് ബീയർ
ദൃശ്യരൂപം
Himalayan black bear | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Carnivora |
Suborder: | Caniformia |
Family: | Ursidae |
Genus: | Ursus |
Species: | |
Subspecies: | U. t. laniger
|
Trinomial name | |
Ursus thibetanus laniger Pocock, 1932
| |
Synonyms | |
|
ഇന്ത്യൻ ഹിമാലയ, ടിബറ്റ്, നേപ്പാൾ, ചൈന, പാകിസ്താൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഏഷ്യൻ കറുത്ത കരടിയുടെ ഒരു ഉപസ്പീഷീസാണ് ഹിമാലയൻ ബ്ലാക്ക് ബീയർ.(Ursus thibetanus laniger) അതിന്റെ നീളവും കട്ടിയുള്ള രോമങ്ങളും ചെറിയ വെളുത്ത നെഞ്ചടയാളങ്ങളും അതിനെ യു.ടി തിബറ്റാനസ് സ്പീഷീസിൽ നിന്നും വേർതിരിച്ചു കാണിക്കുന്നു.[2] വേനൽക്കാലത്ത് നേപ്പാൾ, ചൈന, ഭൂട്ടാൻ, ഇന്ത്യ, ടിബറ്റ് എന്നിവിടങ്ങളിൽ പതിനായിരം മുതൽ 12,000 അടി വരെ (3,000 മുതൽ 3,700 മീറ്റർ വരെ) ഉയരത്തിൽ ഹിമാലയൻ കറുത്ത കരടികളെ കാണാവുന്നതാണ്. ശൈത്യകാലത്ത്, അവ 5,000 അടി താഴ്വരയിലേക്കും, കൂടുതൽ ഉഷ്ണമേഖലാ വനങ്ങളിലേക്കും നീങ്ങുന്നു.
അവലംബം
[തിരുത്തുക]- ↑ Pocock, R. I. (1932). "The Black and Brown Bears of Europe and Asia: Part II". The Journal of the Bombay Natural History Society. 36 (1): 115–116.
- ↑ Pocock, R. I. (1941). The Fauna of British India, including Ceylon and Burma. Mammalia. Volume 2. Taylor and Francis, London.
പുറം കണ്ണികൾ
[തിരുത്തുക]- Himalayan black bear versus Archived 2021-03-06 at the Wayback Machine. Bengal tiger at Jigme Dorji National Park, Bhutan