ഐഹോളെ
ദൃശ്യരൂപം
(Aihole എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐഹോളെ
ಐಹೊಳೆ | |
---|---|
പട്ടണം | |
Country | ഇന്ത്യ |
State | കർണാടക |
District | ബാഗൽക്കോട്ട് ജില്ല |
Languages | |
• Official | കന്നഡ |
സമയമേഖല | UTC+5:30 (IST) |
Nearest city | പട്ടടക്കൽ |
ചാലൂക്യരാജാകന്മാരുടെ ആദ്യകാല തലസ്ഥാനമായിരുന്നു ഐഹോളെ. കർണ്ണാടകസംസ്ഥാനത്തിലെ ബഗൽക്കോട്ട് ജില്ലയിലാണ് ഈ പുരാതനപട്ടണം.
ധാരാളം പുരാതനക്ഷേത്രസമുച്ചയങ്ങൾ ചിതറിക്കിടക്കുന്ന ഇവിടെ ജൈന- ബുദ്ധ-ഹൈന്ദവസംസ്��ൃതികൾ സഹവസിച്ചിരുന്നുവെന്ന് പുരാവസ്തുഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇവിടെ നടത്തിയ ഉത്ഖനനത്തിനിടയിൽ ചാലൂക്യർക്കുമുമ്പുള്ള ഇഷ്ടികക്കെട്ടിടങ്ങളും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ചാലൂക്യരുടെ ഉദയകാലമായ സി.ഇ. ആറാം നൂറ്റാണ്ടിനുമുമ്പേ തന്നെ ഒരു ജനപഥമെന്ന നിലയിൽ ഇവിടം വളർന്നുകഴിഞ്ഞിരുന്നു.
Aihole എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.