Jump to content

സ്യു ഗാർഡ്‌നെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്യു ഗാർഡ്‌നെർ
Gardner in 2008
ജനനം (1967-05-11) മേയ് 11, 1967  (57 വയസ്സ്)
ദേശീയതCanadian
കലാലയംRyerson University
അറിയപ്പെടുന്നത്Former executive director, Wikimedia Foundation (2007–2014)
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ് Edit this at Wikidata

വിക്കിമീഡിയ ഫൗണ്ടേഷന്റെ മുൻ എക്സിക്യുട്ടീവ് ഡയരക്ടറായിരുന്നു സ്യു ഗാർഡ്‌നെർ (ജനനം: മെയ് 11, 1967)[2]. ഇതിനു മുൻപ് ഒരു പത്രപ്രവർത്തകയും, കനേഡിയൻ ബ്രോഡ്‌കാസ്റ്റിങ്ങ് കോർപ്പറേഷന്റെ(സി.ബി.സി.) ഡയരറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. സി.ബി.യിൽ പ്രവേശിക്കുന്നതിനു മുൻപ് ഒരു ദശാബ്ദത്തോളം സി.ബി.സി. റേഡിയോ കരന്റ് എഫയേർസിന്റെയും ന്യൂസ് വേൾഡിന്റെയും റിപ്പോർട്ടരും,നിർമ്മാതാവും,ഡോക്യുമെന്ററി നിർമാതാവുമായി പ്രവർത്തിച്ചിട്ടുണ്ട്. റൈർസൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ സ്യു ബിരുദം നേടിയിട്ടുണ്ട്.

ആദ്യകാലം

[തിരുത്തുക]

ഗാർഡ്നർ ബാർബഡ���സിലാണ് ജനിച്ചത്. കാനഡയിലെ ഒണ്ടാറിയോയിലെ പോർട്ട് ഹോപ്പിൽ വളർന്ന അവർ, ഒരു ആംഗ്ലിക്കൻ പുരോഹിതനായ സ്കൂൾ പ്രിൻസിപ്പലിന്റെ മകളാണ്.[3] റയേഴ്‌സൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദം നേടി.[4]

അവലംബം

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
  1. "US Power Women Born Abroad". Forbes. Retrieved 10 February 2015.
  2. "Sue Gardner's Blog". Retrieved February 25, 2012.
  3. Wikipedians do it for love. Really Archived 2015-07-22 at the Wayback Machine.. Globe and Mail. July 26, 2010
  4. Wikipedians do it for love. Really Archived 2015-07-22 at the Wayback Machine.. Globe and Mail. July 26, 2010
"https://ml.wikipedia.org/w/index.php?title=സ്യു_ഗാർഡ്‌നെർ&oldid=4101623" എന്ന താളിൽനിന്ന് ശേഖരിച്ചത്