സോഫിയ ദിലീപ് സിങ്
ദൃശ്യരൂപം
Sophia Duleep Singh | |
---|---|
Sophia Duleep Singh selling The Suffragette in 1913 | |
പേര് | |
Princess Sophia Alexandra Duleep Singh | |
തൊഴിൽ | Prominent suffragette in the United Kingdom |
മതം | Sikh |
ബ്രിട്ടനിലെ ഒരു പ്രമുഖ വനിതാവകാശ പ്രവർത്തകയായിരുന്നു സോഫിയ ദിലീപ് സിങ്. സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട് ബ്രിട്ടനിൽ കഴിയേണ്ടി വന്ന അവസാന സിക്ക് രാജാവ് ദിലീപ് സിങിന്റെയും ബാംബ മുള്ളെറുടെയും മകളായി ജനിച്ച സോഫിയ പിന്നീട് ഒരു തീപ്പൊരി വനിതാ സമ്മതിദാനാവകാശ പ്രവർത്തകയായി.
ആദ്യകാലജീവിതം
[തിരുത്തുക]ദിലീപ് സിങിന്റെയും ബാംബ മുള്ളെറുടെയും മുന്നാമത്തെ മകളായി [1]1876 ഓഗസ്റ്റ് 8 ന് ബെൽഗ്രേവിയയിൽ ജനിച്ച സോഫിയ ദിലീപ് സിംഗ് [2] സഫോൾക്കിൽ താമസിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ Sarna, Navtej (23 January 2015). "The princess dares: Review of Anita Anand's book "Sophia"". India Today News Magazine.
- ↑ Anand, Anita (13 January 2015). Sophia: Princess, Suffragette, Revolutionary (in ഇംഗ്ലീഷ്). Bloomsbury Publishing USA. p. 11. ISBN 9781632860828.
- ↑ "As UK General Election drama unfolds, writer recalls Indian princess-turned suffragette". Asia House Organization. Archived from the original on 2017-01-04. Retrieved 1 July 2016.
ബാഹ്യ ഉറവിടങ്ങൾ
[തിരുത്തുക]Sophia Duleep Singh എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Rozina Visram, "Duleep Singh, Princess Sophia Alexandra (1876–1948)", Oxford Dictionary of National Biography, Oxford University Press, September 2004