Jump to content

സംവാദം:താരാ റാണി ശ്രീവാസ്തവ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Ranjithsiji ഈ താൾ ആഗസ്റ്റ് 14നാണ് നിർമ്മിച്ചത്.ആയതിനാൽ EXPANDED എന്ന ഫലകം അല്ലെ ചേർക്കേണ്ടത്?. അതുപോലെ സംവാദം താളിൽ ഈ ഫലകങ്ങൾ ചേർക്കുന്ന സമയത്ത് ഒപ്പ് ചേർക്കേണ്ടതുണ്ടൊ? .Akhiljaxxn (സംവാദം) 09:49, 15 ഓഗസ്റ്റ് 2018 (UTC)[മറുപടി]

@Akhiljaxxn: ഒപ്പ് ചേർക്കേണ്ടതില്ല. ആഗസ്റ്റ് പതിന്നാല് അല്ലേ സാരമില്ല. നമ്മൾ ഒരു മത്സരമല്ലല്ലോ നടത്തുന്നത്. അത് പരിഗണിക്കാവുന്നതേയുള്ളൂ. --രൺജിത്ത് സിജി {Ranjithsiji} 10:27, 15 ഓഗസ്റ്റ് 2018 (UTC)[മറുപടി]
മത്സരമല്ല എന്നുള്ളത് ശരിയാണ്.പക്ഷെ ഈ യജഞത്തിന്റെ നിയമത്തിയും മറ്റു ഫലകങ്ങളിലും 2018 ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 2 വരെ എന്നത് വ്യക്തമായി ചേർത്തിട്ടുള്ളതാണ്. അതിനാൽ ക്രിയേറ്റഡ് എന്നുള്ളത് എക്സ്പാൻഡഡ് എന്ന് മാറ്റുന്നതാവും ഉചിതം.ഇങ്ങനെ ചെയ്തും ഈ യജ്ഞത്തിൽ പങ്കാളിയാകാമല്ലോ?. Akhiljaxxn (സംവാദം) 14:01, 16 ഓഗസ്റ്റ് 2018 (UTC)[മറുപടി]

ഡിയർ അഖിലജി, പ്രസ്തുത ലേഖനം യഥാർത്ഥത്തിൽ 2018 ലെ ഇന്ത്യ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞത്തിനു വേണ്ടിത്തന്നെ സൃഷ്ടിച്ചതായിരുന്നുവെന്നുള്ളതാണു സത്യം. 14 മുതലാണ് യജ്ഞം ആരംഭിക്കുന്നത് എന്നു ഞാൻ തെറ്റിദ്ധരിക്കുകയും ചെയ്തു. മുൻപു നിലവിലില്ലാത്ത താളായിതിനാൽ എക്സാപാൻറഡ് എന്ന ഫലകം ചേർക്കാമോ എന്നും സംശയമുണ്ട്. യജ്ത്തിൻറെ നിയമവശങ്ങൾ നോക്കുമ്പോൾ സത്യത്തിൽ രണ്ടു ഫലകങ്ങളും ഈ താളിനു ചേരാതെ വരുന്നുവെന്നു തോന്നുന്നതിനാൽ യജ്ഞത്തിനു പരിഗണിക്കേണ്ടതുമില്ല എന്നാണ് അഭിപ്രായം. യുക്തം പോലെ ചെയ്യുക. അതുപോലെ തന്നെ വിക്കി സ്റ്റാറ്റിസ്റ്റിക്സിൽ ആദ്യത്തെ നാലു താളുകൾ 14 നു ക്രിയേറ്റ് ചെയ്തായി കാണുന്നുമുണ്ട്. സ്നേഹപൂർവ്വം malikaveedu (സംവാദം) 16:41, 16 ഓഗസ്റ്റ് 2018 (UTC)[മറുപടി]

15 നു ആണ് യജ്ഞം തുടങ്ങുന്നത് ആയതിനാൽ 14 നു ഉള്ള താൾ സ്വാഭാവികമായും നിലവിലുള്ള താളല്ലെ?. അതിനാൽ എക്സ്പാൻഡഡ് എന്ന ഫലകം ചേർക്കുന്നതിൽ ഞ അപാകത ഇല്ല എന്നാണ് എന്റെ പക്ഷം.14 നു തയ്യാറാക്കിയ നാലു താളിലും ഈ ഫലകം തന്നെയാണ് ഉചിതം. Akhiljaxxn (സംവാദം) 11:14, 17 ഓഗസ്റ്റ് 2018 (UTC)[മറുപടി]
ഓഗസ്റ്റ് 14 അത്ര പ്രശ്നമുള്ള തീയതിയല്ല. ഈ യജ്ഞത്തിനു വേണ്ടി തന്നെ നിർമ്മിച്ചതിനാൽ ഓഗസ്റ്റ് 14-ലെ ��േഖനങ്ങൾ പരിഗണിക്കാവുന്നതാണ്. ഈ ലേഖനങ്ങൾ സൃഷ്ടിക്കുന്ന സമയത്ത് അടുത്ത ദിവസമേ ചെയ്യുള്ളൂ എന്ന് വിചാരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇവ സൃഷ്ടിക്കപ്പെടില്ലായിരുന്നു (പിന്നത്തേക്കു മാറ്റിവച്ച പല ലേഖനങ്ങളും എനിക്ക് ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നതാണ് അനുഭവം). പദ്ധതി താൾ ഓഗസ്റ്റ് 14-നു നിർമ്മിക്കപ്പെട്ടതിനാൽ ചിലർ അന്നു തന്നെ ലേഖനങ്ങൾ എഴുതി തുടങ്ങിയെങ്കിൽ അവരുടെ പരിശ്രമം തീർച്ചയായും അംഗീകരിക്കപ്പെടണം.--അരുൺ സുനിൽ കൊല്ലം (സംവാദം) 10:35, 23 ഓഗസ്റ്റ് 2018 (UTC)[മറുപടി]
ഈ പദ്ധതിയുടെ താളിൽ പങ്കെടുകുന്നവരുടെ കീഴിൽ പേരു ചേർത്തവരിൽ 11 പേർ ഇക്കാര്യം ചെയ്തത് പതിനാലാം തിയ്യതിയാണ്. എന്നാൽ പതിനൊന്നാമനായ പ്രിയ സുഹൃത്ത് മാളികവീട് ഒഴിച്ച് ആരും തന്നെ അന്നേ ദിവസം താൾ നിർമ്മിക്കുക ഉണ്ടായില്ല.ഇതിനു കാരണം ഈ പദ്ധതി 15 നാണ് തുടങ്ങുന്നത് എന്ന് സൂചിപ്പിച്ചതിനാലാവം. ഫലകം മാറ്റുന്നതുമൂലം അദ്ദേഹത്തിന്റെ പരിശ്രമം വൃഥാവിലാകുന്ന പ്രശ്നമുണ്ടൊ?. രണ്ടും ഒരു പദ്ധതിയുടെ ഭാഗമല്ലെ.

ഇനി ഇതൊരു അഭംഗി ആയി തോന്നുന്നു എങ്കിൽ പ്രശ്നമാക്കേണ്ടതില്ല. റിവേർട്ട് ചെയ്യാവുന്നതാണ് 😇 . Akhiljaxxn (സംവാദം) 11:46, 23 ഓഗസ്റ്റ് 2018 (UTC)[മറുപടി]