Jump to content

ഉപയോക്താവ്:Arunsunilkollam

ഈ ഉപയോക്താവിന് റോന്തുചുറ്റാനുള്ള അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ട്.
ഇദ്ദേഹം മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യുന്നയാളാണ്.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അരുൺ സുനിൽ കൊല്ലം
സന്ദേശം നൽകൂ
ലേഖനങ്ങൾ
സംഭാവനകൾ (ചുരുക്കം)
കോമൺസ് (വിക്കി ചിത്രങ്ങൾ)
പണിപ്പുര
EN HI

ഇപ്പോൾ കുറച്ചു തിരക്കിലാണ്. ഉടൻ തന്നെ വിക്കിയിലേക്ക് മടങ്ങിയെത്തും.

അരുൺ സുനിൽ കൊല്ലം കൊല്ലം ജില്ലയിൽ നിന്നുള്ള ഒരു വിക്കിപീഡിയനാണ്. കൊല്ലം ശ്രീനാരായണ കോളേജിൽ നിന്നു ഗണിതശാസ്ത്ര ബിരുദം നേടി. ഇപ്പോൾ തിരുവനന്തപുരം ജില്ലയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ.

വിക്കിപീഡിയയിൽ

[തിരുത്തുക]
en-2 This user is able to contribute with an intermediate level of English.


ഈ ഉപയോക്താവിന്റെ സ്വദേശം കൊല്ലം ജില്ലയാണ്‌ .


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
11 വർഷം, 4 മാസം  6 ദിവസം ആയി പ്രവർത്തിക്കുന്നു.



InScript ഈ ഉപയോക്താവ് മലയാളം ടൈപ്പിംഗിന് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു.
10000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 10000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
പ്രമാണം:Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
ഈ ഉപയോക്താവിന് ചെസ്സ് കളിക്കുവാൻ ഇഷ്ടമാണ്.
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം

2013-ൽ കോളേജ് പഠനകാലത്താണ് വിക്കിപീഡിയയിലേക്കു വന്നത്. (അതേപ്പറ്റിയുള്ള ബ്ലോഗ്). 2018 മാർച്ച് വരെ സാംസങ് ഗാലക്സി സ്റ്റാർ എന്ന ആൻഡ്രോയ്ഡ് മൊബൈലുപയോഗിച്ചാണ് വിക്കിയിൽ പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിലെ 50 വിക്കിപീഡിയർക്കു സൗജന്യമായി ലാപ്ടോപ്പ് നൽകുന്ന പ്രോജക്ട് ടൈഗർ പദ്ധതിയുടെ ഭാഗമായി 2018 മാർച്ച് 28-ന് ലാപ്ടോപ്പ് ലഭിച്ചു. Acer Chromebook 11 N7 ആണ് ലഭിച്ചത്.

പ്രവർത്തനങ്ങൾ

[തിരുത്തുക]

ഉപകരണങ്ങൾ

[തിരുത്തുക]

താരകങ്ങൾ

[തിരുത്തുക]
എളുപ്പത്തിൽ എത്തുവാനായി,

വ്യക്തിഗത താരകങ്ങൾ

[തിരുത്തുക]
മര്യാദാ താരകം
ഏതൊരു ഉപയോക്താവിന്റെ ചോദ്യങ്ങൾക്കും താങ്കൾ കൃത്യമായി മറുകുറി നൽകുന്നതായി അനുഭവത്തിൽ നിന്നും മനസ്സിലാക്കുന്നതിനാൽ ഈ താരകം ഹൃദയപൂർവ്വം സമർപ്പിക്കുന്നു. Kaitha Poo Manam (സംവാദം) 14:05, 29 ഡിസംബർ 2017 (UTC)
എന്റെയും ഒപ്പ്--Faizy F Attingal (സംവാദം) 06:09, 30 ഡിസംബർ 2017 (UTC)
കൊല്ലം താരകം
കൊല്ലം ജില്ലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നതിന് ഒരു സമ്മാനം. ഇനിയും എഴുതാൻ ഇതൊരു പ്രചോദനമാകട്ടെ.. Kerala Lilliput (സംവാദം) 17:19, 25 ഡിസംബർ 2017 (UTC)
പ്രിയ സുഹൃത്തിന് ആശംസകൾ--Faizy F Attingal (സംവാദം) 06:09, 30 ഡിസംബർ 2017 (UTC)
നവാഗത താരകം
തരാൻ വൈകിയെങ്കിലും ഇതും കൂടിയുണ്ടെങ്കിലേ സ്റ്റാർ പദവി പൂർണ്ണമാകൂ. ഇതിന് താങ്കൾ തികച്ചും അനുയോജ്യനായിരുന്നല്ലോ. ആശംസകൾ. സ്നേഹം Adv.tksujith (സംവാദം) 02:01, 24 ഡിസംബർ 2015 (UTC)
A Barnstar!
ലേഖന താരകം

മികച്ച ലേഖനങ്ങൾ മാത്രം എഴുതാൻ ശ്രമിക്കുന്ന അരുണിന്‌ എന്റെ ഒരു ചെറിയ സമ്മാനം:--അജിത്ത്.എം.എസ് (സംവാദം) 15:05, 9 ഡിസംബർ 2015 (UTC)

ലേഖക താരകം
മികച്ച സംഭാവനകൾക്കു നന്ദി! വിശ്വപ്രഭ(സംവാദം) 20:28, 30 നവംബർ 2015 (UTC)
ലേഖക താരകം
Welldone Arun

Pls accept my Fb request

Shaikmk (സംവാദം) 09:22, 24 ജൂലൈ 2018 (UTC)


കാര്യനിർവാഹക താരകങ്ങൾ

[തിരുത്തുക]
കാര്യനിർവാഹകർക്കുള്ള താരകം
പുതിയ കാര്യനിർവ്വാഹകനു അഭിനന്ദനങ്ങൾ. ! :) - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:34, 7 ഫെബ്രുവരി 2018 (UTC)
അനുമോദനപുഷ്പങ്ങൾ
പുതിയ കാര്യനിർവാഹകന് അനുമോദനങ്ങൾ :-) പ്രവീൺ:സംവാദം 08:24, 5 ഫെബ്രുവരി 2018 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 12:32, 5 ഫെബ്രുവരി 2018 (UTC)
അഭിനന്ദനങ്ങൾ--Faizy F Attingal (സംവാദം) 09:18, 8 ഫെബ്രുവരി 2018 (UTC)
പുതിയ കാര്യനിർവാഹകന് ആശംസകൾ ബിപിൻ (സംവാദം) 12:44, 5 ഫെബ്രുവരി 2018 (UTC)
Happy Sysoping!
അരുൺ സുനിൽ കൊല്ലത്തിനു് float അഭിനന്ദനങ്ങൾ! അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞ സുദീർഘമായ ഒരു സിസോപ് ജീവിതം ആശംസിക്കുന്നു! വിശ്വപ്രഭ (സംവാദം) 08:44, 5 ഫെബ്രുവരി 2018 (UTC)
കാര്യനിർവാഹകനായ കാര്യം ഞാൻ അറിഞ്ഞില്ല.അല്പ്പം തിരക്കിലായി പൊയി.നല്ല വിക്കി പ്രവർത്തകനായ താങ്കൾ അത് അർഹിക്കുന്നു.അഭിനന്ദനങ്ങൾ അജിത്ത്.എം.എസ് (സംവാദം) 09:16, 30 മാർച്ച് 2018 (UTC)

തിരുത്തൽ യജ്ഞ താരകങ്ങൾ

[തിരുത്തുക]
A Barnstar!
വനിതാദിന പുരസ്കാരം 2019

2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:17, 1 ഏപ്രിൽ 2019 (UTC)
A Barnstar!
ഏഷ്യൻ മാസം താരകം 2018

2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:09, 1 ഡിസംബർ 2018 (UTC)
A Barnstar!
ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം താരകം 2018

2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും മൂന്നാംസ്ഥാനത്തെത്തി സമ്മാനാർഹനായതിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 18:02, 4 ഒക്ടോബർ 2018 (UTC)

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!

A Barnstar!
വിക്കിപ്പുലി താരകം - 2018

പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭ (സംവാദം) 22:24, 12 ഏപ്രിൽ 2018 (UTC)
എന്റെയും വക ഒരു കയ്യൊപ്പ്-Akhiljaxxn (സംവാദം) 00:18, 13 ഏപ്രിൽ 2018 (UTC)
ആശംസകൾ -സായി കെ ഷണ്മുഖം (സംവാദം) 16:07, 13 ഏപ്രിൽ 2018 (UTC)
ലേഖന താരകം
പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരത്തിൽ പങ്കെടുത്ത്, മാർച്ച് മാസം ഏറ്റവും കൂടുതൽ ലേഖനങ്ങൾ സൃഷ്ടിച്ചതിന്. ആശംസകൾ ജിനോയ്‌ ടോം ജേക്കബ് (സംവാദം) 18:49, 12 ഏപ്രിൽ 2018 (UTC)
A Barnstar!
വനിതാദിന പുരസ്കാരം 2018

2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:21, 5 ഏപ്രിൽ 2018 (UTC)
A Barnstar!
ആയിരം വിക്കി ദീപങ്ങൾ താരകം 2018

2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 01:54, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം)06:10, 1 ഫെബ്രുവരി 2018 (UTC)~

പ്രത്യേക താരകം
തിരുത്തൽ യജ്ഞത്തിലെ സജീവ പങ്കാളിത്തത്തിനു - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:50, 29 ജനുവരി 2018 (UTC)
A Barnstar!
ഏഷ്യൻ മാസം താരകം 2017

2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:25, 2 ഡിസംബർ 2017 (UTC)
ആശംസകൾ Kaitha Poo Manam (സംവാദം) 07:52, 2 ഡിസംബർ 2017 (UTC)
A Barnstar!
വനിതാദിന താരകം 2016

2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---Kerala Lilliput (സംവാദം) 11:27, 6 ഏപ്രിൽ 2016 (UTC)
A Barnstar!
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015

2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 12:15, 25 ഡിസംബർ 2015 (UTC)
A Barnstar!
ഏഷ്യൻ മാസം താരകം 2015

2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.:സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:53, 30 നവംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു ----രൺജിത്ത് സിജി {Ranjithsiji} 07:24, 1 ഡിസംബർ 2015 (UTC)
മികച്ച ലേഖനങ്ങൾ എഴുതിയതിന്‌ എന്റേയും ഒരു ഒപ്പ്---അജിത്ത്.എം.എസ് (സംവാദം) 14:52, 2 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:40, 22 ഡിസംബർ 2015 (UTC)


Send me a message

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Arunsunilkollam&oldid=4133258" എന്ന താളിൽനിന്ന് ശേഖരിച്ചത്