സംഘം (സിനിമ)
Sangham | |
---|---|
പ്രമാണം:Sangham 1954 AVM.jpg | |
സംവിധാനം | M. V. Raman |
നിർമ്മാണം | M. Murugan M. Saravanan M. Kumaran |
രചന | Tholeti (dialogues) |
കഥ | V. S. Venkatachalam |
തിരക്കഥ | M. V. Raman |
അഭിനേതാക്കൾ | N. T. Rama Rao Vyjayanthimala Anjali Devi |
സംഗീതം | R. Sudarsanam |
ഛായാഗ്രഹണം | T. Muthu Swamy |
ചിത്രസംയോജനം | M. V. Raman K. Shankar |
സ���റ്റുഡിയോ | AVM Productions |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Telugu |
സമയദൈർഘ്യം | 175 mins |
എം.രാമൻ സംവിധാനം ചെയ്ത എ.ജെ.എം. പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മുരുഗൻ, എം. ശരവണൻ, എം. കുമാരൻ എന്നിവർ ചേർന്ന് 1954 ൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമയാണ് സംഘം (English:Society) . എൻ.ടി. രാമറാവു , വൈജയന്തിമാല , അഞ്ജലി ദേവി എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുകയും ആർ. സുദർശനം സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്തു.
പ്ലോട്ട്
[തിരുത്തുക]സുഹൃത്തുക്കൾ ആയ റാണി (വൈജയന്തിമല), കാമിനി (അഞ്ജലി ദേവി) എന്നിവരുടെ കഥയാണ് സംഘം. ഒരു ഫെമിനിസ്റ്റാണ് റാണി. കാമിനിയുടെ പിതാവ് രാമനാഥം (ചിറ്റൂർ വി നാഗയ്യ) പുരോഗമനപരമായ ചിന്താഗതിക്കാരനാണ്. മറ്റൊരു ജാതിയിൽ നിന്ന് ഒരു സ്ത്രീയെ വിവാഹം ചെയ്തതിനാൽ മകൾക്ക് ഒരു വരനെ ലഭിക്കുന്നത് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഒരു ദിവസം റാണി, കാമിനി എന്നിവർ മെഡികോസ് രാജയുടെയും (എൻ.ടി.രാമ റാവു) ചന്ദ്രയുടെയും ഒരു ചതിയിലകപ്പെടുന്നു. കാമിനിയുടെ ലാളിത്യവും സൗന്ദര്യവും രാജയും റാണിയെ ചന്ദ്രമും ആകർഷിക്കപ്പെടുന്നു. രാജയുടെ അച്ഛൻ സീതാരാമാഞ്ജനേയ ദാസ് (എസ്.വി.രംഗ റാവു) തന്റെ മകൻ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ അമ്മ (രുഷ്യേന്ദ്രമണി) തന്റെ ഭർത്താവിന്റെ വീക്ഷണങ്ങളെ എതിർക്കുന്നു. തന്റെ മാതാപിതാക്കളെ അറിയിക്കാതെ രാജ കാമിനിയെ വിവാഹം കഴിക്കുന്നു. യെക്ക കന്നയ്യയ്ക്ക് (രമണ റെഡ്ഡി) കാമിനിയിൽ ഒരു കണ്ണുണ്ട്. കന്നയ്യയുടെ ഒരു ഗൂഢപദ്ധതി കാരണം രാജ കാമിനിയെ തെറ്റിദ്ധരിക്കപ്പെടുന്നു. ആ ദേഷ്യത്തിൽ അച്ഛന്റെ ഇഷ്ടപ്രകാരം ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ രാജ സമ്മതം കൊടുക്കുന്നു. ഈ പെൺകുട്ടി റാണി അല്ലാതെ മറ്റാരുമല്ല, കാമിനി രാജയെ വിവാഹം ചെയ്തതാണെന്ന് അറിയാതെ റാണി അയാളെ വിവാഹം കഴിക്കാൻ സമ്മതിക്കുന്നു. കാമിനി തന്റെ മരുമകൾ എന്നറിയപ്പെടുന്ന സീതാരാമാഞ്ജനേയ ദാസ്, കാമിനിയെ രാജയുമായി വിവാഹം കഴിപ്പിക്കുന്നു. റാണി, ചന്ദ്രയെ വിവാഹം കഴിക്കുന്നതോടെ കഥ അവസാനിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- എൻ. രാമറാവു - രാജ
- വൈജയന്തിമാല റാണി
- അഞ്ജലി ദേവി -കാമിനി
- എസ്.വി.രംഗ റാവു -സീതാരാമൻജയ ദാസ്
- ചിത്തോർ വി നാഗയ്യ- രാമനാഥൻ
- രമണ റെഡ്ഡി- യെക്ക കന്നയ്യാ
- ചന്ദ്ര- സുന്ദരം ബാലചന്ദർ
- എസ്.വി.സഹസ്രനാമം -സുന്ദരം
- ആർ. ബാലസുബ്രഹ്മണ്യം -കേണൽ മല്ലികാർജുന റാവു
- അബ്ബയമ്മ എന്ന് രുഷ്യേന്ദ്രമണി
- ഹേമലത തമാറാപ്പി -റാണിയുടെ അമ്മ
Crew
[തിരുത്തുക]- ആർട്ട്: H. Shanta Ram
- നൃത്തസംവിധാനം : K. N. Dandayudhapaani Pille
- സ്റ്റിൽസ് : P. K. Natarajan
- സംഭാഷണം - Lyrics: Tholeti
- പ്ലേബാക്ക് : P. Susheela, Raghunath Panigrahi, T. S. Bagavathi, Madhavapeddi Satyam, Pithapuram
- സംഗീതം : R. Sudarsanam
- കഥ : Venkatachalam
- എഡിറ്റിംഗ് : M. V. Raman, K. Shankar
- ഛായാഗ്രഹണം : T. Muthu Swamy
- നിർമ്മാണം : M. Murugan, M. Saravanan, M. Kumaran
- തിരക്കഥ - Director: M. V. Raman
- ബാനർ : AVM Productions
- റിലീസ് തീയതി : 10 ജൂലൈ 1954
ശബ്ദട്രാക്ക്
[തിരുത്തുക]Sangham | |
---|---|
Film score by R. Sudarsanam | |
Released | 1954 |
Genre | Soundtrack |
Length | 49:50 |
Label | EMI Columbia |
Producer | R. Sudarsanam |
ആർ. സുന്ദരം സംഗീതസംവിധാനം നിർവഹിച്ചു. തൊളെറ്റി ആണ് ഗാനരചയിതാവ് . ഇ എം ഐ കൊളംബിയ ഓഡിയോ കമ്പനി പുറത്തിറക്കിയതാണ് സംഗീതം
S.No | Song Title | Singers | length |
---|---|---|---|
1 | ഭാരത വീര | പി സുശീല | 2:38 |
2 | ആഡഡന്റെ അലുസെലഡേല | രഘുനാഥ് പാണിഗ്രഹിi | 2:02 |
3 | ജാതീ ബെഡം സമസിപ്പോഡ | ചിത്തോർ വി നാഗയ്യ | 2:16 |
4 | സുന്ദരൻഗ | പി സുശീല | 4:14 |
5 | നിധുരിൻഞ്ചെടി | Madhavapeddi Satyam | 3:53 |
6 | കാരവാളമണി | പി സുശീല | 8:22 |
7 | ഇലോല സതി ലെനി | പി സുശീല | 7:12 |
8 | പെല്ലി പെല്ലി | Pithapuram | 3:03 |
9 | നലുഗുരിലോ | ടി എസ് ബാഗാവതി | 4:22 |
10 | Dimikita Dimikita | Madhavapeddi Satyam | 4:30 |
11 | Kohi Kohi Mani Kakula | പി സുശീല | 3:53 |
12 | Aasale Adiasalai | പി സുശീല | 3:25 |
ബോക്സ് ഓഫീസ്
[തിരുത്തുക]വൈജയന്തിമാലാ ഫാൻ ക്രേസാണ് ബോക്സ് ഓഫീസിൽ ഈ ചലച്ചിത്രം ഹിറ്റാക്കിയത്.
റീമേക്ക്
[തിരുത്തുക]ഈ ചിത്രം വിജയിച്ചതിന് പിന്നിൽ നിർമ്മാതാവായ എ. വി. ചെട്ടിയാരാണ്. ഈ ചിത്രം ലട്കി]] എന്ന പേരിൽ ഹിന്ദിയിൽ റീമേക്ക് ചെയ്തു. ഇതിൽ കിഷോർ കുമാറും, ഭാരത് ഭൂഷണും ചേർന്ന് യഥാക്രമം എസ്. ബാലചന്ദറിന്റെയും ജെമിനി ഗണേശന്റെയും കഥാപാത്രങ്ങൾ ചെയ്തു. 1953 -ലെ ഏറ്റവും വലിയ രണ്ടാമത്തെ ബോക്സാഫീസ് വിജയം നേടിയ സിനിമയാണിത്.[1]തമിഴിൽ പെണ്ണ്. എന്ന പേരിൽ ഈ ചിത്രം റീമേക്ക് ചെയ്തു. ഇതിൽ എൻ.ടി രാമറാവുവിന്റെ വേഷം ജെമിനി ഗണേശൻ ചെയ്തു.[2] വൈജയന്തിമാല, അഞ്ജലി ദേവി, ചിത്തോർ വി നാഗയ്യ എന്നിവർ പ്രധാനമായും മൂന്നു ഭാഷകളിലും തങ്ങളുടെ വേഷങ്ങൾ ഒരേസമയം അഭിനയിച്ചു.
Character map of Sangham and its remakes
[തിരുത്തുക]Sangham (Telugu) | Penn (Tamil) | Ladki (Hindi) |
---|---|---|
Raja (N. T. Rama Rao) | Raja (Gemini Ganesan) | Raja (Bharat Bhushan) |
Rani (Vyjayanthimala) | Rani (Vyjayanthimala) | Rani Mehra (Vyjayanthimala) |
Kamini (Anjali Devi) | Kamini (Anjali Devi) | Kamini (Anjali Devi) |
(S. Balachander) | (S. Balachander) | Kishore (Kishore Kumar) |
അവലംബം
[തിരുത്തുക]- ↑ "Box Office 1953". Boxofficeindia.com. Archived from the original on 8 ജൂലൈ 2011. Retrieved 15 മാർച്ച് 2011.
- ↑ S. R. Ashok Kumar ki (2006-02-26). "Finger on people's pulse". The Hindu. Archived from the original on 2004-07-01. Retrieved 2011-03-15.