ശങ്കർ ഗണേഷ്
ദൃശ്യരൂപം
ശങ്കർ ഗണേഷ് | |
---|---|
ഉത്ഭവം | Chennai, India |
വിഭാഗങ്ങൾ | Film score |
തൊഴിൽ(കൾ) | Film composers, Music directors, singers |
ഉപകരണ(ങ്ങൾ) | Keyboard |
വർഷങ്ങളായി സജീവം | 1967–present |
അംഗങ്ങൾ | Ganesh |
തെന്നിന്ത്യൻ സിനിമാ സംഗീതരംഗത്ത് 15 വർഷത്തോളം നിറഞ്ഞുനിന്ന ഒരു സംവിധായകജോഡിയാണ്. ശങ്കർ ഗണേഷ്. എം.എസ്.വിശ്വനാഥന്റെ സഹായികളായാണ് അവർ രംഗത്തെത്തിയത്. 1987 നവംബർ 17 ന് ഒരു ടേപ് റക്കോഡർ ബോംബ് സ്ഫോടനത്തിൽ ഗണേഷിന് കയ്യും കണ്ണും നഷ്ടപ്പെട്ടു.[1][2]
മലയാളത്തിലെ പ്രധാന സിനിമകൾ
[തിരുത്തുക]- അയലത്തെ സുന്ദരി
- ചക്രവാകം
- ചിരിക്കുടുക്ക
- കാമധേനു
- തോൽക്കാൻ എനിക്കു മനസ്സില്ല
- പെണ്ണൊരുമ്പെട്ടാൽ
- പ്രഭു
- അന്തഃപുരം
- ചന്ദ്രബിംബം
- അനുഗ്രഹം (1977 ചലച്ചിത്രം)
തമിഴിലെ പ്രധാന സിനിമകൾ
[തിരുത്തുക]- ആട്ടുക്കാര അലമേലു
- അന്ത രാത്തിരിക്കു സാട്ചി ഇല്ലൈ
- ചിന്ന ചിന്ന വീടുകട്ടി
- ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്
- ഇദയ താമരൈ
- ഇദയ വീണൈ
- കന്നിപ്പരുവത്തിലെ
- കുമരിപ്പെണ്ണിൻ ഉള്ളത്തിലെ
- നാഗം
- ഒത്തൈയടിപ്പാതൈയിലെ
- പന്നീർ നദികൾ
- തായ് വീട്
അവലംബം
[തിരുത്തുക]- ↑ "Surgeon restores what bomb took 27 years ago". Archived from the original on 2015-10-04. Retrieved 2015-10-06.
- ↑ After 28 years, surgeons restore musician’s sight