ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങൾ
ദൃശ്യരൂപം
അമേരിക്കൻ പത്ര പ്രവർത്തകനായ ജോൺ റീഡ് എഴുതിയ പുസ്തകമാണ് ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങൾ. 1917 ലെ ഒക്ടോബർ വിപ്ലവത്തെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. 1920 ൽ മരണമടഞ്ഞ ജോൺ റീഡിനെ മോസ്കോവിലെ ക്രെംലിൻ വാൾ നെക്രോപോളിസിൽ ഉന്നത സോവിയറ്റ് നേതാക്കൾക്കൊപ്പമാണ് സംസ്കരിച്ചത്. 1925 ൽ ഈ കൃതി ഒക്ടോബർ : ടെൻ ഡേയ്സ് ദാറ്റ് ഷുക്ക് ദ വേൾഡ് (October: Ten Days That Shook the World) എന്ന പേരിൽ സെർജി ഐസൻസ്റ്റീൻ സിനിമയാക്കിയിരുന്നു.[1]
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിവസങ്ങൾ Archived 2019-09-05 at the Wayback Machine.
- Ten Days that Shook the World
- Ten Days That Shook The World public domain audiobook
- Ten Days That Shook the World at Project Gutenberg