Jump to content

ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, കൊല്ലം

Coordinates: 8°52′59″N 76°35′56″E / 8.8831°N 76.5990°E / 8.8831; 76.5990
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം
കോർപ്പറേഷൻ സ്റ്റേഡിയം
Former namesകോർപ്പറേഷൻ സ്റ്റേഡിയം
സ്ഥാനംക്വയ്ലൺ അത്ലറ്റിക് ക്ലബ്, കൊല്ലം
നിർദ്ദേശാങ്കം8°52′59″N 76°35′56″E / 8.8831°N 76.5990°E / 8.8831; 76.5990
ഉടമകൊല്ലം കോർപറേഷൻ
ഓപ്പറേറ്റർകൊല്ലം കോർപറേഷൻ
ശേഷി30,000
Field size44mX20.8m
ഉപരിതലംപുല്ല്
Construction
തുറന്നുകൊടുത്തത്1988
നവീകരിച്ചത്2011
New flyover Junction near Lal Bahadur Shastri Stadium, Kollam

കൊല്ലം ജില്ലയിലെ റിസർവേ ക്യാമ്പിനു സ���ീപമായി കന്റോൺമെന്റ് ഏരിയയിലും കർബലയിലും ആയി സ്ഥിതി ചെയ്യുന്ന ഒരു ഫുട്ബോൾ സ്റ്റേഡിയമാണു് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം. മുൻപ് കോർപറേഷൻ സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന ഇതു നിർമ്മിച്ചത് 1988-89 ലായാണ്. 6.89 കോടി മുടക്കി അടുത്തിടെ ഇത് നവീകരിക്കുകയുണ്ടായി. 2015 ദേശീയ ഗെയിംസിലെ റഗ്ബി ഇനങ്ങൾ ഇവിടെയാകും നടക്കുന്നത്. [1]

30000 കാണികൾക്ക് ഇരിക്കവുന്ന ഇവിടെ ഫ്ലഡ് ലൈറ്റ് സൗകര്യം ഉണ്ട്.[2] റഗ്ബി, ഫുട്ബോൾ, അത്ലറ്റിക്സ്, ക്രിക്കറ്റ് എന്നിവയ്ക്ക് സ്റ്റേഡിയം അനുയോജ്യമാണ്. സന്തോഷ് ട്രോഫി മത്സരങ്ങൾക്കും ഇവിടം വേദിയായിട്ടുണ്ട്. കോളേജ് എൻഡ്, റോഡ് എൻഡ് എന്നാണു ക്രിക്കറ്റിൽ എൻഡുകൾക്ക് പേരു നൽകുക

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-11. Retrieved 2014-12-31.
  2. http://www.espncricinfo.com/india/content/ground/58238.html