റാന്നി
ദൃശ്യരൂപം
റാന്നി | |
---|---|
Coordinates: 9°22′0″N 76°46′0″E / 9.36667°N 76.76667°E | |
Country | India |
State | Kerala |
District | Pathanamthitta |
സർക്കാർ | |
• തരം | Taluk |
വിസ്തീർണ്ണം | |
• ആകെ | 1,004 ച.കി.മീ. (388 ച മൈ) |
ഉയരം | 331 മീ (1,086 അടി) |
ജനസംഖ്യ (2011)[1] | |
• ആകെ | 1,98,194 |
• ജനസാന്ദ്രത | 200/ച.കി.മീ. (510/ച മൈ) |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 689672 |
Telephone code | 04735 |
Vehicle registration | KL-62 |
Nearest city | Chengannur |
Sex ratio | 47:50 ♂/♀ |
Literacy | 95% |
Lok Sabha constituency | Pathanamthitta |
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് റാന്നി. റാന്നി താലൂക്കിന്റെ ആസ്ഥാനം ഈ പട്ടണത്തിലാണ്. പമ്പാനദിയുടെ ഇരുകരകളിലുമായാണ് ഈ പട്ടണം നിലകൊള്ളുന്നത്. താലൂക്ക് ആസ്ഥാനമടക്കം സർക്കാർ ആഫീസുകളിൽ മിക്കവയും റാന്നി - പഴവങ്ങാടി പഞ്ചായത്തിലും , വ്യാപാര കേന്ദ്രങ്ങൾ കൂടുതലും അങ്ങാടി പഞ്ചായത്തിലും ആണുള്ളത്. റാന്നി താലൂക്കിൽ ആണ് വിശ്വ പ്രസിദ്ധമായ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പേരിനുപിന്നിൽ
[തിരുത്തുക]റാന്നി എന്ന പേര് റാണി എന്ന പേരിൽനിന്നുണ്ടായതാണെന്ന് കരുതപ്പെടുന്നു. കിഴക്കൻ മലഞ്ചെരുവുകളുടെ റാണിയാണ് (മലയോരറാണി) റാന്നിയെന്നറിയപ്പെടുന്നു.
- ↑ https://censusindia.gov.in › 3...PDF Pathanamthitta - DISTRICT CENSUS HANDBOOK