കൊല്ലമുള
ദൃശ്യരൂപം
കൊല്ലമുള | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പത്തനംതിട്ട |
ഏറ്റവും അടുത്ത നഗരം | മുക്കൂട്ടുതറ, എരുമേലി |
ലോകസഭാ മണ്ഡലം | പത്തനംതിട്ട |
നിയമസഭാ മണ്ഡലം | റാന്നി |
ജനസംഖ്യ | 22,765 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
9°26′10″N 76°52′55″E / 9.43611°N 76.88194°E പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ വടക്കുകിഴക്കു ഭാഗത്തുള്ള ഒരു ഗ്രാമമാണ് കൊല്ലമുള.[1] കൊല്ലമുളയിലാണ് വില്ലേജിന്റെ ആസ്ഥാനം. ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി 2 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ ഈ മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ആണ്. റബ്ബർ, കൊക്കൊ, തെങ്ങ് തുടങ്ങിയ നാണ്യവിളകൾ ഇവിടെ ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗമാണ്.
അവലംബം
[തിരുത്തുക]
- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.