Jump to content

രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ
ചലച്ചിത്ര നിർമ്മാണം
ചലച്ചിത്ര വിതരണം
വ്യവസായംവിനോദം
സ്ഥാപിതം1981
സ്ഥാപകൻകമൽ ഹാസൻ
ആസ്ഥാനം,
പ്രധാന വ്യക്തി
കമൽ ഹാസൻ
ചന്ദ്രഹാസൻ
ഉത്പന്നങ്ങൾചലച്ചിത്രം

കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള ഒരു ചലച്ചിത്ര നിർമ്മാണ - വിതരണ കമ്പനിയാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ. "ഹാസൻ ബ്രദേഴ്സ്" എന്ന ബാനറിൽ നിർമ്മിച്ച രാജ പാർവൈ (1981) ആണ് ഈ കമ്പനി നിർമ്മിച്ച ആദ്യ ചലച്ചിത്രം. തുടർന്നാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ എന്ന് പേര് മാറ്റിയത്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]

നിർമ്മിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
പേര് വർഷം ഭാഷ സംവിധാനം അഭിനേതാക്കൾ അവലംബം
രാജ പാർവൈ 1981 തമിഴ് സിംഗീതം ശ്രീനിവാസ റാവു കമൽ ഹാസൻ, മാധവി, വൈ.ജി. മഹേന്ദ്ര, എൽ.വി. പ്രസാദ്
അമാവാസ്യ ചന്ദ്രുഡു 1981 തെലുഗു സിംഗീതം ശ്രീനിവാസ റാവു കമൽ ഹാസൻ, മാധവി, വൈ.ജി. മഹേന്ദ്ര, എൽ.വി. പ്രസാദ്
വിക്രം 1986 തമിഴ് രാജശേഖർ കമൽ ഹാസൻ, സത്യരാജ്, അംജദ് ഖാൻ, ഡിംപിൾ കപ��ഡിയ, അംബിക, ലിസ്സി
കടമൈ കന്നിയം കട്ടുപ്പാട് 1987 തമിഴ് സന്താന ഭാരതി സത്യരാജ്, ഗീത, ജീവിത, നാസർ, ക്യാപ്റ്റൻ രാജു
സത്യാ 1988 തമിഴ് സുരേഷ് കൃഷ്ണ കമൽ ഹാസൻ, അമല, രാജേഷ്, നാസർ
അപൂർവ സഹോദരർകൾ 1989 തമിഴ് സിംഗീതം ശ്രീനിവാസ റാവു കമൽ ഹാസൻ, ഗൗതമി, രൂപിണി, ശ്രീവിദ്യ
തേവർ മകൻ 1992 തമിഴ് ഭരതൻ കമൽ ഹാസൻ, ശിവാജി ഗണേശൻ, രേവതി, ഗൗതമി, നാസർ
മഗളിർ മട്ടും 1994 തമിഴ് സിംഗീതം ശ്രീനിവാസ റാവു രേവതി, ഉർവശി, രോഹിണി, നാസർ
സതി ലീലാവതി 1995 തമിഴ് ബാലു മഹേന്ദ്ര കമൽ ഹാസൻ, രമേഷ് അരവിന്ദ്, ഹീര, കല്പന, കോവൈ സരള
കുരുതിപുനൽ 1995 തമിഴ് പി.സി. ശ്രീറാം കമൽ ഹാസൻ, അർജുൻ, നാസർ, ഗൗതമി, ഗീത
ദ്രോഹി 1995 തെലുഗു പി.സി. ശ്രീറാം കമൽ ഹാസൻ, അർജുൻ, നാസർ, ഗൗതമി, ഗീത
ചാച്ചി 420 1997 ഹിന്ദി കമൽ ഹാസൻ കമൽ ഹാസൻ, തബു, അമരീഷ് പുരി, ഓംപുരി [1]
ഹേ റാം 2000 തമിഴ് കമൽ ഹാസൻ കമൽ ഹാസൻ, ഷാരൂഖ് ഖാൻ, റാണി മുഖർജി, ഹേമ മാലിനി, അതുൽ കുൽക്കർണി [2]
ഹേ റാം 2000 ഹിന്ദി കമൽ ഹാസൻ കമൽ ഹാസൻ, ഷാരൂഖ് ഖാൻ, റാണി മുഖർജി, ഹേമ മാലിനി, അതുൽ കുൽക്കർണി [3]
നള ദമയന്തി 2003 തമിഴ് മൗലി മാധവൻ, ഗീതു മോഹൻദാസ്, ശ്രുതിക [4]
വിരുമാണ്ടി 2004 തമിഴ് കമൽ ഹാസൻ കമൽ ഹാസൻ, അഭിരാമി, നെപ്പോളിയൻ, പശുപതി [5]
മുംബൈ എക്സ്പ്രസ് 2005 തമിഴ് സിംഗീതം ശ്രീനിവാസ റാവു കമൽ ഹാസൻ, മനീഷ കൊയ്രാള, നാസർ [6]
മുംബൈ എക്സ്പ്രസ് 2005 ഹിന്ദി സിംഗീതം ശ്രീനിവാസ റാവു കമൽ ഹാസൻ, മനീഷ കൊയ്രാള, ഓംപുരി [7]
ഈനാട് 2009 തെലുഗു ചക്രി ടൊലെറ്റി കമൽ ഹാസൻ, വെങ്കടേഷ്, ഗണേഷ് വെങ്കട്‍രാമൻ, ഭരത് റെഡ്ഡി [8]
ഉന്നൈപ്പോൽ ഒരുവൻ 2009 തമിഴ് ചക്രി ടൊലെറ്റി കമൽ ഹാസൻ, മോഹൻലാൽ, ഗണേഷ് വെങ്കട്‍രാമൻ, ഭരത് റെഡ്ഡി [9]
വിശ്വരൂപം 2013 തമിഴ് കമൽ ഹാസൻ കമൽ ഹാസൻ, രാഹുൽ ബോസ്, പൂജാ കുമാർ, ആൻഡ്രിയ ജെർമിയ [10]
വിശ്വരൂപ് 2013 ഹിന്ദി കമൽ ഹാസൻ കമൽ ഹാസൻ, രാഹുൽ ബോസ്, പൂജാ കുമാർ, ആൻഡ്രിയ ജെർമിയ [11]
ഉത്തമ വില്ലൻ 2015 തമിഴ് രമേഷ് അരവിന്ദ് കമൽ ഹാസൻ, കെ. ബാലചന്ദർ, കെ. വിശ്വനാഥ്, പൂജാ കുമാർ, ആൻഡ്രിയ ജെർമിയ [12]
തൂങ്കാ വനം 2015 തമിഴ് രാജേഷ് എം. സെൽവ കമൽ ഹാസൻ, പ്രകാശ് രാജ്, തൃഷ, കിഷോർ [13]
ചീകാതി രാജ്യം 2015 തെലുഗു രാജേഷ് എം. സെൽവ കമൽ ഹാസൻ, പ്രകാശ് രാജ്, തൃഷ, കിഷോർ [14]
വിശ്വരൂപം II 2018 തമിഴ് കമൽ ഹാസൻ കമൽ ഹാസൻ, രാഹുൽ ബോസ്, പൂജാ കുമാർ, ആൻഡ്രിയ ജെർമിയ [15]
വിശ്വരൂപ് II 2018 ഹിന്ദി കമൽ ഹാസൻ കമൽ ഹാസൻ, രാഹുൽ ബോസ്, പൂജാ കുമാർ, ആൻഡ്രിയ ജെർമിയ [16]
കടാരം കൊണ്ടാൻ 2019 തമിഴ് രാജേഷ് എം. സെൽവ വിക്രം, അക്ഷര ഹാസൻ, അബി ഹാസൻ [17]
വിക്രം 2021 തമിഴ് ലോകേഷ് കനകരാജ് കമൽ ഹാസൻ [18]

വിതരണം ചെയ്ത ചലച്ചിത്രങ്ങൾ

[തിരുത്തുക]
നം. വർഷം ചലച്ചിത്രം ഭാഷ കുറിപ്പുകൾ
1 1986 ഹരേ രാധ ഹരേ കൃഷ്ണ തമിഴ് തമിഴിൽ ഡബ്ബ് ചെയ്ത പതിപ്പ്
2 1991 ഗുണാ തമിഴ്
3 1995 പാസവലൈ തമിഴ് തമിഴിൽ ഡബ്ബ് ചെയ്ത പതിപ്പ്
4 1996 അവ്വൈ ഷണ്മുഖി തമിഴ്
5 1998 കാതലാ കാതലാ തമിഴ്
6 2002 പമ്മൽ കെ. സമ്മന്തം തമിഴ്
7 2002 പഞ്ചതന്ത്രം തമിഴ്
8 2005 Rama Shama Bhama കന്നട സതി ലീലാവതി എന്ന ചലച്ചിത്രത്തിന്റെ തമിഴ് റീമേക്ക്
9 2020 83 തമിഴ് തമിഴിൽ ഡബ്ബ് ചെയ്ത പതിപ്പ്

റദ്ദാക്കിയ പദ്ധതികൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
നം. പുരസ്കാരം വർഷം വിഭാഗം പേര് ഫലം
1 ദേശീയ ചലച്ചിത്ര പുരസ്കാരം 1992 മികച്ച തമിഴ് ചലച്ചിത്രം തേവർ മകൻ വിജയിച്ചു
2 തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 1992 മികച്ച ചലച്ചിത്രം തേവർ മകൻ വിജയിച്ചു
3 ഫിലിംഫെയർ പുരസ്കാരം - സൗത്ത് 1989 മികച്ച തമിഴ് ചലച്ചിത്രം അപൂർവ സഹോദരർകൾ വിജയിച്ചു
4 സിനിമ എക്സ്പ്രസ് പുരസ്കാരം 1989 മികച്ച തമിഴ് ചലച്ചിത്രം അപൂർവ സഹോദരർകൾ വിജയിച്ചു
5 1992 മികച്ച തമിഴ് ചലച്ചിത്രം തേവർ മകൻ വിജയിച്ചു
6 1995 മികച്ച തമിഴ് ചലച്ചിത്രം കുരുതിപുനൽ വിജയിച്ചു
7 Puchon International Fantastic Film Festival (South Korea)[19] 2004 മികച്ച ഏഷ്യൻ ചലച്ചിത്രത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം വിരുമാണ്ടി വിജയിച്ചു
8 ലോസ് ഏഞ്ജൽസ് സ്വതന്ത്ര ചലച്ചിത്രോത്സവം 2015 മികച്ച ചലച്ചിത്രം ഉത്തമ വില്ലൻ വിജയിച്ചു

അവലംബം

[തിരുത്തുക]
  1. site admin (1997-12-29). "Fun all the way | IndiaToday". Indiatoday.intoday.in. Retrieved 2018-04-22.
  2. site admin (2000-02-28). "High drama | IndiaToday". Indiatoday.intoday.in. Retrieved 2018-04-22.
  3. "Archived copy". Archived from the original on 2010-08-28. Retrieved 2009-10-19.{{cite web}}: CS1 maint: archived copy as title (link)
  4. "Nala Damayanti". The Hindu. 2003-06-13. Archived from the original on 2003-09-02. Retrieved 2018-04-22.
  5. ""Virumaandi"". The Hindu. 2004-01-23. Archived from the original on 2004-03-06. Retrieved 2018-04-22.
  6. "Review : Mumbai Xpress (2005)". Sify.com. 2005-04-15. Archived from the original on 2015-02-28. Retrieved 2018-04-22.
  7. "Review : (2005)". Sify.com. 2005-04-15. Archived from the original on 2015-12-23. Retrieved 2018-04-22.
  8. "Eenadu (Unnaipol Oruvan) film review - Telugu cinema Review - Kamal Hassan & Venkatesh". Idlebrain.com. 2009-09-18. Retrieved 2018-04-22.
  9. "Unnaipol Oruvan - Tamil Movie Reviews - Unnaipol Oruvan Kamal Haasan Mohanlal Anuja Iyer Chakri Toleti Shruti Haasan". Behindwoods.com. Retrieved 2018-04-22.
  10. "Vishwaroopam: Terror messages". The Hindu. 2013-02-08. Retrieved 2018-04-22.
  11. "Review: Vishwaroop disappoints big time - Rediff.com Movies". Rediff.com. 2013-02-01. Retrieved 2018-04-22.
  12. "Uttama Villain: A superb core let down by lacklustre filmmaking". The Hindu. Retrieved 2018-04-22.
  13. "Thoongavanam: An okay thriller, with goodies for fans". The Hindu. Retrieved 2018-04-22.
  14. "Cheekati Rajyam: The night is sinister". The Hindu. 2015-11-20. Retrieved 2018-04-22.
  15. https://www.thehindu.com/entertainment/movies/vishwaroopam-2-review-too-dialogue-heavy-for-an-action-thriller/article24654946.ece
  16. https://www.rediff.com/movies/review/vishwaroop-2-review-slowest-thriller-ever-made/20180810.htm
  17. https://www.thehindu.com/entertainment/reviews/kadaram-kondan-review/article28574903.ece
  18. https://www.thehindu.com/entertainment/movies/kamal-haasans-vikram-teaser-is-all-swagger-and-style/article33047755.ece
  19. "Virumandi wins at Puchon Film Fest". Chennai, India: The Hindu. 30 July 2004. Archived from the original on 2004-09-21. Retrieved 2011-01-22.

പുറം കണ്ണികൾ

[തിരുത്തുക]