Jump to content

രക്ഷകൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രക്ഷകൻ
ഡി.വി.ഡി. പുറംചട്ട
സംവിധാനംതുളസീദാസ്
നിർമ്മാണംജി.കെ. പിള്ള
കഥതുളസീദാസ്
തിരക്കഥഎ.കെ. സന്തോഷ്
അഭിനേതാക്കൾകലാഭവൻ മണി
മന്യ
ആശിഷ് വിദ്യാർത്ഥി
റിയാസ് ഖാൻ
സംഗീതംസഞ്ജീവ് ലാൽ
ഗാനരചനരാജീവ് ആലുങ്കൽ
ഛായാഗ്രഹണംഉത്പൽ വി. നായനാർ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോസ്വാമികല ഫിലിംസ്
വിതരണംലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ്
റിലീസിങ് തീയതി2007
രാജ്യംഇന്ത്യ
ഭാഷമലയാളം

തുളസീദാസിന്റെ സംവിധാനത്തിൽ കലാഭവൻ മണി, മന്യ , ആശിഷ് വിദ്യാർത്ഥി , റിയാസ് ഖാൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രക്ഷകൻ. സാമി & കല ഫിലിംസിന്റെ ബാനറിൽ ജി.കെ. പിള്ള നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ്. തുളസീദാസ് ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. സന്തോഷ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

രാജീവ് ആലുങ്കൽ, അരുമുഖൻ വെങ്ങാട് എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് സഞ്ജീവ് ലാൽ ആണ്.

ഗാനങ്ങൾ

[തിരുത്തുക]
  1. പച്ച മുളക് അരച്ച – അഫ്‌സൽ
  2. രാ രാ രക്ഷകാ – ജാസി ഗിഫ്റ്റ്
  3. മുത്തു വിളച്ചൊരു– എംജി ശ്രീകുമാർ

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=രക്ഷകൻ_(ചലച്ചിത്രം)&oldid=4070165" എന്ന താളിൽനിന്ന് ശേഖരിച്ചത്