Jump to content

മാഞ്ചസ്റ്റർ, ന്യൂഹാംഷെയർ

Coordinates: 42°59′27″N 71°27′49″W / 42.99083°N 71.46361°W / 42.99083; -71.46361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാഞ്ചസ്റ്റർ, ന്യൂ ഹാംഷയർ
Clockwise from top: Manchester skyline from above Amoskeag Falls, Hanover Street, a Fisher Cats game at Northeast Delta Dental Stadium, the Arms Park Riverwalk and Millyard, and City Hall.
Clockwise from top: Manchester skyline from above Amoskeag Falls, Hanover Street, a Fisher Cats game at Northeast Delta Dental Stadium, the Arms Park Riverwalk and Millyard, and City Hall.
Official seal of മാഞ്ചസ്റ്റർ, ന്യൂ ഹാംഷയർ
Seal
Nickname(s): 
Queen City, Manch Vegas[1]
Motto(s): 
Labor Vincit (work conquers)
Location in Hillsborough County, New Hampshire
Coordinates: 42°59′27″N 71°27′49″W / 42.99083°N 71.46361°W / 42.99083; -71.46361
Country United States
State New Hampshire
CountyHillsborough
Incorporated
(as Derryfield)
1751
Incorporated
(as Manchester)
1846
ഭരണസമ്പ്രദായം
 • MayorTheodore Gatsas (R)
 • AldermenKevin J. Cavanaugh
Ron Ludwig
Patrick Long
Christopher Herbert
Anthony Sapienza
Nick Pappas
William P. Shea
Thomas Katsiantonis
Barbara E. Shaw
Bill Barry
Normand Gamache
Keith Hirschmann
Joseph Kelly Levasseur
Daniel P. O'Neil
വിസ്തീർണ്ണം
 • City35.0 ച മൈ (90.6 ച.കി.മീ.)
 • ഭൂമി33.1 ച മൈ (85.7 ച.കി.മീ.)
 • ജലം1.9 ച മൈ (4.8 ച.കി.മീ.)  5.33%
ഉയരം
210 അടി (64 മീ)
ജനസംഖ്യ
 • City1,09,565
 • കണക്ക് 
(2016)[3]
1,10,506
 • റാങ്ക്US: 262nd
 • ജനസാന്ദ്രത3,338/ച മൈ (1,289.0/ച.കി.മീ.)
 • നഗരപ്രദേശം
1,58,377 (US: 209th)
 • മെട്രോപ്രദേശം
4,06,678 (US: 132nd)
സമയമേഖലUTC-5 (Eastern)
 • Summer (DST)UTC-4 (Eastern)
ZIP code
03101-03111 (03110 assigned to suburb Bedford)
ഏരിയ കോഡ്603
FIPS code33-45140
GNIS feature ID0868243
വെബ്സൈറ്റ്www.manchesternh.gov

മാഞ്ചസ്റ്റർ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ഹാംഷയർ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ നഗരമാണ്. ഇത് 6 യു.എസ്. സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ന്യൂ ഇംഗ്ലണ്ട് മേഖലയിലെ പതിനൊന്നാമത്തെ വലിയ നഗരവും, 2016 വരെ മെയ്നെ, ന്യൂ ഹാംഷെയർ, വെർമോണ്ട് എന്നീ 3 സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന വടക്കൻ ന്യൂ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ നഗരവുമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 109,565 ഉം 2016-ൽ ഇത് 110,506 ആയിരുന്നു. മെറിമാക് നദിയുടെ തീരത്ത് ഹിൽസ്ബോറോ കൗണ്ടിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. നദി നഗരത്തെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളായി വിഭജിക്കുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ManchVegas എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "American FactFinder". United States Census Bureau. Retrieved 2014-11-04.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.