മഹാഭാരതം (2013 ടെലിവിഷൻ പരമ്പര)
മഹാഭാരതം | |
---|---|
മറ്റു പേരുകൾ | മഹാഭാരത (महाभारत, ഹിന്ദി) |
തരം | പുരാണ പരമ്പര |
സൃഷ്ടിച്ചത് | സിദ്ധാർത്ഥ് കുമാർ തിവാരി |
അടിസ്ഥാനമാക്കിയത് | മഹാഭാരതം |
രചന | ഷർമിൻ ജോസഫ്, രാധിക ആനന്ദ്, ആനന്ദ് വർദ്ധൻ, മിഹിർ ഭൂട്ട, സിദ്ധാർത്ഥ് കുമാർ തിവാരി |
സംവിധാനം | സിദ്ധാർത്ഥ് ആനന്ദ് കുമാർ, അമർപ്രീത് ജി., എസ് ചൗധ, കമൽ മോഗ, ലോക്നാഥ് പാണ്ഡെ |
അഭിനേതാക്കൾ | സൗരബ് രാജ് ജെയിൻ ഷഹീർ ഷെയ്ഖ് പൂജാ ശർമ അഹം ശർമ ആരവ് ചൗധരി |
തീം മ്യൂസിക് കമ്പോസർ | ഇസ്മൈൽ ദർബാർ |
ഓപ്പണിംഗ് തീം | Hai Katha Sangram Ki |
ഈണം നൽകിയത് | അജയ്-അതുൽ ഇസ്മൈൽ ദർബാർ |
രാജ്യം | ഇന്ത്യ |
ഒറിജിനൽ ഭാഷ(കൾ) | ഹിന്ദി, മലയാളം, തമിഴ്, ബംഗാളി, മറാഠി |
സീസണുകളുടെ എണ്ണം | 1 |
എപ്പിസോഡുകളുടെ എണ്ണം | 269 |
നിർമ്മാണം | |
നിർമ്മാണം | സിദ്ധാർത്ഥ് കുമാർ തിവാരി, ഗായത്രി ഗിൽ തിവാരി, രാഹുൽ കുമാർ തിവാരി |
സമയദൈർഘ്യം | 20 minutes[1] |
പ്രൊഡക്ഷൻ കമ്പനി(കൾ) | സ്വസ്തിക് പിക്ചേഴ്സ് |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | സ്റ്റാർ പ്ലസ് |
Picture format | 576i (SDTV) 1080i (HDTV) |
ഒറിജിനൽ റിലീസ് | 16 സെപ്റ്റംബർ 2013 | – 16 ഓഗസ്റ്റ് 2014
External links | |
ഔദ്യോഗിക വെബ്സൈറ്റ് | |
Production website |
മഹാഭാരതം ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ പുരാണ പരമ്പരയാണ്.മഹാഭാരതത്തെ ആസ്പദമാക്കിയാണ് ഈ പരമ്പര 2013-ൽ നിർമ്മിച്ചരിക്കുന്നത്.[2][3][4][5][6]സ്വസ്തിക് പിക്ചേർഴ്സ് ആണ് ഈ പരമ്പരയുടെ നിർമ്മാതാക്കൾ. സൗരബ് രാജ് ജെയ്ൻ (ശ്രീകൃഷ്ണൻ), ഷഹീർ ഷെയ്ഖ് (അർജ്ജുനൻ), പൂജാ ശർമ (ദ്രൗപതി), ആരവ് ചൗധരി (ഭീഷ്മർ) തുടങ്ങിയവർ പരമ്പരയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..[7][8] ദേവ്ദത്ത് പട്നായിക് രചന നിർവ്വഹിച്ചിരിക്കുന്ന ഈ പരമ്പര ആദ്യമായി സംപ്രേഷണം ചെയ്തത് 2013 സെപ്റ്റംബർ 16-ന് ഹിന്ദി ടെലിവിഷൻ ചാനലായ സ്റ്റാർ പ്ലസിലായിരുന്നു.[9]. ഓസ്കാർ പുരസ്കാര ജേതാവുകൂടിയായ ഭാനു അത്തയ്യയാണ് ഈ പരമ്പരയ്ക്കവശ്യമായ വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്. [10] സ്റ്റാർ പ്ലസ്സിൽ കാണിക്കുന്ന പരമ്പരയുടെ അവസാന എപ്പിസോഡ് 16 ആഗസ്റ്റ് 2014ൽ സംപ്രേഷണം ചെയ്തു. [11] [12]
സംഗ്രഹം
[തിരുത്തുക]ധൃതരാഷ്ട്ര പുത്രരായ കൗരവരുടേയും പാണ്ഡു പുത്രരായ പാണ്ഡവരുടേയും കഥയാണ് മഹാഭാരതം. പാണ്ഡവ-കൗരവരുടെ ശത്രുതയും, അവർതമ്മിൽ ഉണ്ടായ യുദ്ധവും, ആര്യവർത്തത്തിൽ ധർമ്മത്തിന്റെ പുനഃസ്ഥാപനവുമാണ് ഈ കഥയുടെ പ്രധാന ഇതിവൃത്തം.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
സൗരബ് രാജ് ജെയിൻ | ശ്രീ കൃഷ്ണൻ |
ഷഹീർ ഷെയ്ഖ് | അർജ്ജുനൻ |
അഹം ശർമ | കർണ്ണൻ |
പൂജ ശർമ | ദ്രൗപദി |
ആരവ് ചൗധരി | ഭീഷ്മാചാര്യർ |
നിസ്സാർ ഖാൻ | ദ്രോണാചാര്യർ |
പ്രണീത് ഭട്ട് | ശകുനി |
രോഹിത് ഭരധ്വാജ് | യുധിഷ്ഠിരൻ |
അർപിത് റൺക | ദുര്യോധനൻ |
സൗരവ് ഗുർജാർ | ഭീമൻ |
വിൻ റാണ | നകുലൻ |
ലാവണ്യ ഭരധ്വാജ് | സഹദേവൻ |
ഹേമന്ദ് ചൗധരി | കൃപാചാര്യർ |
പല്ലവി സുഭാഷ് | രുക്മിണി[13] |
വിഭ ആനന്ദ് | സുഭദ്ര |
അങ്കിത് മോഹൻ | അശ്വത്ഥാമാവ് |
സയന്തനി ഘോഷ് | സത്യവതി |
ശിഖാ സിംഗ് | ശിഖണ്ഡിനി |
രതൻ രജ്പുത് | അംബ |
അനൂപ് സിംഗ് ഠാക്കൂർ | ധൃതരാഷ്ട്രർ |
റിയ ദീപ്സി | ഗാന്ധാരി |
അരുൺ റാണ | പാണ്ഡു |
ഷഫാഖ് നാസ് | കുന്തി |
- Suhani Dhanki || Madri
- Ajay Sinha || Vidura
- Garima Jain || Dushala
- Nirbhay Wadhwa || |ana
- Sudesh Berry || King Drupada
- Karan Suchak || Dhrishtadyumna
- Nazea H||an Sayed || Vrishali
- Tarun Khanna || Balarama
- Vivana Singh || Goddess Ganga
- Sameer Dharmadhikari || Emperor Shantanu
- Aryamann Seth || Vichitravirya
- Aparna Dixit || Ambika
- Mansi Sharma || Ambalika
- Nidhi Tiwari || Sukhada
- Ajay Mishra || Sanjaya
- Vaishnavi Dhanraj || Demoness Hidimbaa
- Ketan Karande || Ghatothkach
- Puneet Issar || Lord Parshurama
- Mohit Raina || Lord Shiva
- Gurpreet Singh || Prince Rukmi
- Jayantika Sengupta || Arshi
- Rio Kapadia || King Subala
- Shweta Gautam || Queen Sudarma
- Raj Premi || Demon Kalyavan[14]
- Siddhant Gautam || Ekalavya
- Nikhil Arya || Lord Indra
- Vidyut Xavier || Karna (Teenage)
- Rohit Shetty || young Yudhisthira
- Miraj Joshi || young Bhima
- Alam Khan || young Duryodhana
- Soumya Singh || young Arjuna
- Raj Shah || young |ana
- Aayush Shah || [[||hwathama]] (Teenage)
- Yagya Saxena || young Karna
- Devesh Ahuja || young Nakula
- Rudraksh Jaiswal || young Sahadeva
- [[||hnoor Kaur]] || young Dushala
മറ്റ് ഭാഷകളിലെ പതിപ്പുകൾ
[തിരുത്തുക]ത��ിഴ്, ബംഗാളി, ഒഡിയ, മറാത്തി, മലയാളം, കന്നഡ, തെലുങ്ക് എന്നിവയുൾപ്പെടെ മറ്റ് ഇന്ത്യൻ ഭാഷകളിലും ഈ പരമ്പര മൊഴിമാറ്റം ചെയ്യപ്പെട്ടു.[15][16][17][18][19][20]
അവലംബം
[തിരുത്തുക]- ↑ "Mahabharat (2013 TV series) Technical specifications". IMDb. Retrieved 6 November 2013.
- ↑ TNN 15 Sep 2013, 10.27AM IST (2013-09-15). "Mahabharat launced for the youth of the nation! - Times Of India". Articles.timesofindia.indiatimes.com. Archived from the original on 2013-09-18. Retrieved 2013-10-20.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "Shakuni's role in Mahabharat once in a lifetime: Praneet Bhatt - Times Of India". Archived from the original on 2013-09-21. Retrieved 2014-02-04.
- ↑ "Is Shafaq Naaz miffed with Mahabharat makers? - Times Of India". Archived from the original on 2013-11-12. Retrieved 2014-02-04.
- ↑ "Shaheer Sheikh and Rohit Bhardwaj's Buddy Diwali! - Times Of India". Archived from the original on 2013-12-03. Retrieved 2014-02-04.
- ↑ Riding high on 'Mahabharat' ratings, Star Plus tops the chart : Featured, News - India Today
- ↑ Actors take on Mahabharat - Times Of India
- ↑ "Paranormal activity on the sets of Mahabharat - Times Of India". Archived from the original on 2013-12-03. Retrieved 2014-02-04.
- ↑ Deepanjana Pal. "The new Mahabharat is an epic fail". Firstpost. Retrieved 2014-01-25.
- ↑ Deepanjana Pal. "The new Mahabharat is an epic fail". Firstpost. Retrieved 2014-01-25.
- ↑ ഇപേപ്പർ, മാതൃഭൂമി (14 ഓഗസ്റ്റ് 2014). "മഹാഭാരതം അവസാന എപ്പിസോഡ് ശനിയാഴ്ച". മാതൃഭൂമി ഇപേപ്പർ. Archived from the original on 2014-08-16. Retrieved 14 ഓഗസ്റ്റ് 2014.
- ↑ "മഹാഭാരതം അവസാന എപ്പിസോഡ് ശനിയാഴ്ച". Archived from the original on 2016-03-04. Retrieved 2014-08-14.
- ↑ Neha Maheswri (27 October 2013). "Pallavi to play Krishna's Rukmini". Times of India. Retrieved 18 December 2013.
{{cite web}}
: Cite has empty unknown parameter:|2=
(help); Text "h-amba-jewellery" ignored (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Raj Premi roped in to essay Kalyavan in Star Plus' Mahabharat". Tellychakkar. 30 September 2013. Retrieved 18 December 2013.
- ↑ "Star Jalsha to retelecast Mahabharat during lockdown". The Indian Express.
- ↑ "Now 'Mahabharat' on Star Pravah". Star India.
- ↑ "Mahabharath in Malayalam on Hotstar". Hotstar.
- ↑ Janani Karthik (6 December 2014). "Mahabharatham is back on Vijay TV - The Times of India". Indian Express. Retrieved 22 March 2015.
- ↑ "Mahabharata to be aired on television from May 11". The Times of India.
- ↑ "Iconic mythological series 'Mahabharatam' to be re-telecast from April 20". The Times of India.