മഞ്ഞച്ചെവിയൻ തത്ത
ദൃശ്യരൂപം
മഞ്ഞച്ചെവിയൻ തത്ത | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | |
Family: | |
Subfamily: | |
Tribe: | |
Genus: | Ognorhynchus Bonaparte, 1857
|
Species: | O. icterotis
|
Binomial name | |
Ognorhynchus icterotis |
വംശനാശത്തിന്റെ വക്കിലെത്തിയ ഒരു തത്തയാണ് മഞ്ഞച്ചെവിയൻ തത്ത(Yellow-Eared Parrot). ഇത് കൊളംബിയയിലും ഇക്വഡോറിലും മാത്രമാണ് കണ്ടുവരുന്നത്. ഈ തത്തകൾ കൂട് കൂട്ടുന്നത് Wax palms എന്ന പന മരങ്ങളിൽ മാത്രമാണ്. ആ മരങ്ങൾ വരെ ഇന്ന് വംശനാശ ഭീഷണി നേരിടുന്നു.
ആവാസം
[തിരുത്തുക]സമുദ്രനിരപ്പിൽ നിന്നും 1800–3000 മീറ്റർ ഉയരത്തിൽ കാണപ്പെടുന്ന Wax palm മരങ്ങളിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്. 1998 ൽ ആകെ 81 പക്ഷികൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ . പിന്നീട് നടന്ന സംരക്ഷണ പ്രവർത്തനങ്ങളുടെ ഫലമായി ഏകദേശം 1,100 മഞ്ഞച്ചെവിയൻ തത്തകൾ ഇന്ന് ജീവിച്ചിരിക്കുന്നു.
സവിശേഷതകൾ
[തിരുത്തുക]കൂടു നിർമ്മിക്കുന്ന ഇണപക്ഷികളെ സഹായിക്കാൻ വേറെ ഒരു മഞ്ഞച്ചെവിയൻ തത്ത കൂടി വരാറുണ്ട്. ഇങ്ങനെ brood-helper സ്വഭാവം പ്രകടമാക്കുന്ന ഒരേ ഒരു പക്ഷിയാണ് മഞ്ഞച്ചെവിയൻ തത്ത .
അവലംബം
[തിരുത്തുക]- ↑ "Ognorhynchus icterotis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
- Wildlife As Canon Sees It - http://www.wildlifebycanon.com/#/yellow-eared-parrot/ Archived 2014-12-18 at the Wayback Machine.