ബന്തടുക്ക
ബന്ദഡ്ക ബന്തടുക്ക കോട്ടക്കൽ | |
---|---|
ഗ്രാമം | |
Country | India |
State | കേരളം |
District | കാസറഗോഡ് |
(2001) | |
• ആകെ | 7,740 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-14- |
കേരളത്തിലെ കാസ��ഗോഡ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് ബന്ദഡ്ക. 2001-ലെ സെൻസസ് പ്രകാരം ബന്തടുക്കയിൽ 7740 ജനങ്ങളുണ്ട്. അതിൽ, 3877 പുരുഷന്മാരും 3863 സ്ത്രീകളുമുണ്ട്.[1]
ഗതാഗതം
[തിരുത്തുക]ഇവിടുതെ റോഡ് വടക്ക് മംഗലാപുരവുമായും തെക്ക് കണ്ണൂരുമായും ബന്ധിപ്പിക്കുന്നു. പൊയിനാച്ചിയിൽ നിന്നും ബന്തടുക്ക വഴി സുള്ള്യയിലേക്ക് പോക്കുന്ന റോഡ് മൈസൂരിലേക്കും ബാംഗ്ളൂരിലേക്കും എളുപ്പത്തിൽ എത്താം. മംഗലാപുരം-പാലക്കാട് ലൈനിൽ വരുന്ന കാസർഗോഡും കാഞ്ഞങ്ങാടും ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ.
എറ്റവും അടുത്തുള്ള വിമാനത്താവളം വടക്ക് മംഗലാപുരവും തെക്ക് കണ്ണൂരും ആണ്.
ബസ് സർവീസുകൾ
ബന്തടുക്ക യിൽ നിന്നും കാഞ്ഞങ്ങാട്, കാസർഗോഡ്,കോളിച്ചാൽ, മംഗലാപുരം ഭാഗത്തേക്ക് ബസ് സർവീസ് ലഭ്യമാണ് .
ദീർഘദൂര സർവീസ് .
ബന്തടുക്കയിൽ നിന്ന് ദിവസവും കണ്ണൂർ, കോഴിക്കോട്, ഗുരുവായൂർ, എറണാകുളം, പിറവം, കൂത്താട്ടുകുളം, രാമപുരം, പാലാ, കോട്ടയം വഴി ചങ്ങനാശ്ശേരിയിലേക്ക് കേരള RTC യുടെ സൂപ്പർ ഡീലക്സ് സർവീസ് ലഭ്യമാണ് .
അവലംബങ്ങൾ
[തിരുത്തുക]- ↑ "Census of India : Villages with population 5000 & above". Archived from the original on 8 December 2008. Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link)