Jump to content

പഡ്റെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഡ്റെ, കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽപ്പെട്ട ഒരു ഗ്രാമം ആകുന്നു. കാട്ടുകുക്കെ, എൻമകജെ, ബദിയഡുക്ക, കുംബഡാജെ, ബെള്ളൂർ, നെട്ടണിഗെ എന്നീ പഞ്ചായത്തുകൾ അതിരു പങ്കിടുന്ന ഈ ഗ്രാമത്തിനു കിഴക്കുഭാഗത്ത് കർണ്ണാടക സംസ്ഥാനവുമായി അതിർത്തിയുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-12. Retrieved 2016-10-29.


"https://ml.wikipedia.org/w/index.php?title=പഡ്റെ&oldid=3660915" എന്ന താളിൽനിന്ന് ശേഖരിച്ചത്