Jump to content

പടന്നക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പടന്നക്കാട്
അപരനാമം: പടന്നക്കാട്

പടന്നക്കാട്
12°15′56″N 75°06′51″E / 12.2655758°N 75.1140555°E / 12.2655758; 75.1140555
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
ഭരണസ്ഥാപനം(ങ്ങൾ) കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭ
'
'
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
671314
++467
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കാർഷിക ഗവേഷണത്തോട്ടം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ നഗരസഭകളിൽ വ്യാപിച്ചുകിടക്കുന്ന സാമാന്യം വലിയൊരു ഗ്രാമമാണു് പടന്��ക്കാട്.

നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാർഷിക കോളേജ്, കാർഷിക ഗവേഷണ തോട്ടം, ടീച്ചേഴ്സ് ട്രൈനിംങ് സെന്റർ, തുടങ്ങിയ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=പടന്നക്കാട്&oldid=3316767" എന്ന താളിൽനിന്ന് ശേഖരിച്ചത്