Jump to content

ദ സ്റ്റോണിംഗ് ഓഫ് സൊറായ എം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ സ്റ്റോണിംഗ് ഓഫ് സൊറായ എം.
(.سنگسار ثريا م)
American theatrical release poster
സംവിധാനംCyrus Nowrasteh
നിർമ്മാണംStephen McEveety
John Shepherd
Todd Burns
രചനNovel
Freidoune Sahebjam
Screenplay
Betsy Giffen Nowrasteh
Cyrus Nowrasteh
അഭിനേതാക്കൾMozhan Marnò
Shohreh Aghdashloo
James Caviezel
Parviz Sayyad
Vida Ghahremani
Navid Negahban
സംഗീതംJohn Debney
ഛായാഗ്രഹണംJoel Ransom
ചിത്രസംയോജനംDavid Handman
Geoffrey Rowland
സ്റ്റുഡിയോMpower Pictures
വിതരണംRoadside Attractions
റിലീസിങ് തീയതിSeptember 7, 2008 (Toronto Film Festival)
June 26, 2009 (U.S.)
October 22, 2010 (U.K.)
രാജ്യംUnited States
ഭാഷEnglish
Persian
സമയദൈർഘ്യം116 min.
ആകെ$636,246 (USA)[1]

സൈറസ് നൌരസ്തേ സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ അമേരിക്കൻ -ഇറാനിയൻ ചലച്ചിത്രം ആണ് ദ സ്റ്റോണിംഗ് ഓഫ് സൊറായ എം( പേർഷ്യൻ: .سنگسار ثريا م). ഫ്രഞ്ച് ഇറാനിയൻ പത്രപ്രവർത്തകനായ ഫ്രെയ്ഡൊൺ സഹെബ്ജാം എഴുതിയ ല ഫെമ്മെ ലപ്പീഡി(1990/ഫ്രഞ്ച്) എന്ന ഇറാനിൽ നിരോധിക്കപ്പെട്ട [2] നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ എടുത്തിട്ടുള്ളത്.

പ്രമേയം

[തിരുത്തുക]

പ്രതികരണങ്ങൾ

[തിരുത്തുക]

നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും ബോക്സാപ്പീസിൽ വൻ തോതിൽ പണം വാരിക്കൂട്ടുകയും ചെയ്ത ദ സ്റോണിംഗ് ഓഫ് സൊറായ എം ലോകമെമ്പാടുമുള്ള സ്വാതന്ത്യ്രവാദികളെ പ്രകോപിപ്പിച്ചു. യൂറോപ്പിൽ വ്യാപകമായ ബുർഖാ നിരോധനത്തിലൂടെ മുസ്ളിം സ്ത്രീകളെ സ്വതന്ത്രരാക്കുക എന്ന മതനിരപേക്ഷ/രക്ഷാകർതൃ ആശയത്തിന് പ്രാബല്യം കിട്ടുന്നതിനിടയിലാണ് ഇത്തരത്തിലുള്ളൊരു റിയൽ സ്റോറി ചലച്ചിത്രരൂപത്തിൽ പ്രചരിച്ചതും.

അവാർഡുകൾ

[തിരുത്തുക]

2008 ലെ ടൊറന്റോ അന്താരാഷ്‌ട്ര ഫിലിം ഫെസ്റിവലിൽ ഓഡിയൻസ് ചോയ്സ് അവാർഡ്‌ ലഭിച്ചു ഈ ചിത്രത്തിന് .

മറ്റ് അവാർഡുകൾ

[തിരുത്തുക]
Award Category Recipients and nominees Outcome
Flanders International Film Festival Canvas Audience Award - വിജയിച്ചു
Gran Prix - Best Film Cyrus Nowrasteh നാമനിർദ്ദേശം
Heartland Film Festival Heartland Truly Moving Picture Award Cyrus Nowrasteh വിജയിച്ചു
Los Angeles Film Festival Audience Award for Best Narrative Feature Cyrus Nowrasteh വിജയിച്ചു
Satellite Awards Best Motion Picture, Drama - നാമനിർദ്ദേശം
Best Actress in a Motion Picture, Drama Shohreh Aghdashloo വിജയിച്ചു
Best Actress in a Supporting Role Mozhan Marnò നാമനിർദ്ദേശം
Toronto International Film Festival Runner Up Audience Choice Award Cyrus Nowrasteh വിജയിച്ചു

അവലംബം

[തിരുത്തുക]
  1. "The Stoning of Soraya M. (2009)". Box Office Mojo. 2009-11-24. Retrieved 2010-05-09.
  2. Oliver, Christian. Street Slang Proves Big Hit with Book Lovers, Reuters. Retrieved March 10, 2010.

പുറം കണ്ണികൾ

[തിരുത്തുക]