Jump to content

ജെറാഷ്

Coordinates: 32°16′20.21″N 35°53′29.03″E / 32.2722806°N 35.8913972°E / 32.2722806; 35.8913972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെറാഷ്
مدينة جرش
ജെറാസ (പുരാതന ഗ്രീക്ക്)
നഗരം
The Roman city of Gerasa and the modern Jerash (in the background).
The Roman city of Gerasa and the modern Jerash (in the background).
Nickname(s): 
കിഴക്കിന്റെ പോംപെ, 1000 തൂണുകളുടെ നഗരം
ജെറാഷ് is located in Jordan
ജെറാഷ്
ജെറാഷ്
Coordinates: 32°16′20.21″N 35°53′29.03″E / 32.2722806°N 35.8913972°E / 32.2722806; 35.8913972
രാജ്യംജോർദ്ദാൻ
പ്രവിശ്യജെറാഷ് ഗവർണറേറ്റ്
സ്ഥാപിതം2000 ബി.സി.
മുൻസിപ്പാലിറ്റി സ്ഥാപിതം1910
സർക്കാർ
 • തരംമുൻസിപ്പാലിറ്റി
ഉയരം
600 മീ (1,968 അടി)
ജനസംഖ്യ
 (2003)[1]
 • ആകെ
നഗരം (41,500) മുൻസിപ്പാലിറ്റി (ഉദ്ദേശം 1,50,000)
സമയമേഖലGMT +2
 • Summer (DST)+3
ഏരിയ കോഡ്+(962)2
വെബ്സൈറ്റ്http://www.jerash.gov.jo

വടക്കൻ ജോർദാനിലെ ജെറാഷ് ഗവർണറേറ്റിൻറ തലസ്ഥാനവും വലിയ പട്ടണവുമാണ് ജെറാഷ് (Γέρασα, גַ'רַש). ജോർദാൻ തലസ്ഥാനമായ അമ്മാന് 48 കിലോമീറ്റർ (30 മൈൽ) വടക്കായിട്ടാണിത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ വളരെ നന്നായി സംരക്ഷിച്ചിരിക്കുന്ന പുരാതന റോമൻ എടുപ്പുകൾ ഇവിടെ സ്ഥിതി ചെയ്യുന്നു. പുരാതന കാലത്ത് ഈ പട്ടണം ജെറാസ എന്നാണ് അറിയപ്പെട്ടിരുന്നത്. നിയോലിത്തിക് കാലത്തു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നതായി തെളിവുകൾ‌ കണ്ടെത്തിയിട്ടുണ്ട്. പെട്ര കഴിഞ്ഞാൽ ജോർദാനിൽ സഞ്ചാരികളെ ആകർഷിക്കുന്ന രണ്ടാമത്തെ പ്രധാന കേന്ദ്രമാണിത്.

ചരിത്രം

[തിരുത്തുക]

വെങ്കലയുഗം

[തിരുത്തുക]

സമീപകാലത്തെ ഉൽഖനനങ്ങൾ വെളിവാക്കുന്നത് ജറാഷ് പ്രദേശത്ത് വെങ്കലയുഗത്തിൽ (3200 BC - 1200 BC) ജനങ്ങൾ അധിവസിച്ചിരുന്നുവെന്നാണ്. [2][3][4]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "بلدية جرش | جرش في سطور". Jerash.gov.jo. Retrieved 2013-09-15.
  2. McGovern, Patrick E.; Brown, Robin (1986). Late Bronze & Early Iron Ages of Central. UPenn Museum of Archaeology. p. 6. ISBN 978-0-934718-75-2.
  3. Nigro, Lorenzo (2008). An Early Bronze Age Fortified Town in North-Central Jordan. Preliminary Report of the First Season of Excavations (2005). Lorenzo Nigro. p. 52. ISBN 978-88-88438-05-4.
  4. Steiner, Margreet L.; Killebrew, Ann E. (2014). "Main Settlements of the North Jordan Uplands". The Oxford Handbook of the Archaeology of the Levant: c. 8000–332 BCE. OUP Oxford. ISBN 978-0-19-166255-3. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
"https://ml.wikipedia.org/w/index.php?title=ജെറാഷ്&oldid=3014177" എന്ന താളിൽനിന്ന് ശേഖരിച്ചത്