Jump to content

കൊല്ലപ്പള്ളി

Coordinates: 9°45′33″N 76°41′59″E / 9.75917°N 76.69972°E / 9.75917; 76.69972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലപ്പള്ളി
Town
കൊല്ലപ്പള്ളി is located in Kerala
കൊല്ലപ്പള്ളി
കൊല്ലപ്പള്ളി
Location in Kerala, India
കൊല്ലപ്പള്ളി is located in India
കൊല്ലപ്പള്ളി
കൊല്ലപ്പള്ളി
കൊല്ലപ്പള്ളി (India)
Coordinates: 9°45′33″N 76°41′59″E / 9.75917°N 76.69972°E / 9.75917; 76.69972
Country India
Stateകേരളം
Districtകോട്ടയം
സർക്കാർ
 • ഭരണസമിതിGrama Panchayat
Languages
 • OfficialMalayalam
സമയമേഖലUTC+5:30 (IST)
PIN
686651
Vehicle registrationKL- 35
Nearest cityPala
Lok Sabha constituencyKottayam
Civic agencyGrama Panchayat
Climatecool

കേരളത്തിലെ കൊട്ടയം ജില്ലയിൽ പാലാ നഗരത്തിനടുത്തുള്ള ഒരു വികസ്വര പട്ടണമാണ് കൊല്ലപ്പള്ളി. ഇത് ളാലം ബ്ലോക്ക് പഞ്ചായത്തിൻറെ പരിധിയിൽ കടനാട് ഗ്രാമപഞ്ചായത്തിലുൾപ്പെട്ട പ്രദേശമാണ്. കേരളത്തിലെ രണ്ട് പ്രധാന പട്ടണങ്ങളായ പാലായ്ക്കും തൊടുപുഴയ്ക്കും ഇടയിൽ, മെയിൻ ഈസ്റ്റേൺ ഹൈവേയിൽ (സംസ്ഥാന പാത-8) ഇത് സ്ഥിതിചെയ്യുന്നു. ഇത് കോട്ടയം ജില്ലയെ ഇടുക്കി ജില്ലാ ആസ്ഥാനമായ പൈനാവ്, ഇടുക്കി ജില്ലയുടെ വ്യാപാര കേന്ദ്രമായ തൊടുപുഴ എന്നീ രണ്ട് പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്നു. ഏറ്റവുമടുത്തുള്ള ഗ്രാമം ഉള്ളനാട് ആണ്. കോട്ടയം ജില്ലാ ആസ്ഥാനത്ത് നിന്ന് 32 കിലോമീറ്റർ കിഴക്കോയി സ്ഥിതി ചെയ്യുന്ന ഇ��ിടേയ്ക്ക് ളാലത്തിൽ നിന്ന് 2 കിലോമീറ്റർ ദൂരമുണ്ട്. മുത്തോലി, മേലുകാവ്, ഭരണങ്ങാനം, രാമപുരം, കാരൂർ, എന്നിവ കൊല്ലപ്പള്ളിയുടെ അടുത്തുള്ള ഗ്രാമങ്ങളാണ്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊല്ലപ്പള്ളി&oldid=4143876" എന്ന താളിൽനിന്ന് ശേഖരിച്ചത്