Jump to content

കാൾ ടെയ്ലർ കോംപ്റ്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Karl Taylor Compton
Karl Taylor Compton, 1940.
President of the Massachusetts Institute of Technology
ഓഫീസിൽ
1930–1948
മുൻഗാമിSamuel Wesley Stratton
പിൻഗാമിJames Rhyne Killian
വ്യക്തിഗത വിവരങ്ങൾ
ജനനം(1887-09-14)സെപ്റ്റംബർ 14, 1887
Wooster, Ohio, United States
മരണംജൂൺ 22, 1954(1954-06-22) (പ്രായം 66)
New York City, New York, United States
ബന്ധുക്കൾArthur Compton (brother)
Wilson Martindale Compton (brother)
അൽമ മേറ്റർThe College of Wooster

പ്രമുഖനായ ഒരു അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും 1930-40 കാലഘട്ടത്തിൽ Massachusetts Institute of Technology (MIT) -യുടെ പ്രസിഡണ്ടുമായിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു Karl Taylor Compton (സെപ്തംബർ 14, 1887 – ജൂൺ 22, 1954).[1] 1912-ൽ പ്രിൻസ്‌ടൺ സർവകലാശാലയിൽനിന്ന്‌ പിഎച്ച്‌.ഡി. നേടിയ ഇദ്ദേഹം ഇലക്‌ട്രോണിക്‌സിൽ ഗവേഷകൻ, ഭൗതികശാസ്‌ത്രാധ്യാപകൻ, മാസച്യുസെറ്റ്‌സ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജിയുടെ (MIT) പ്രസിഡന്റ്‌ (1930-49), ചെയർമാൻ (1949-54) എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക്‌സ്‌, സ്‌പെക്‌ട്രാസ്‌കോപ്പി, ലോഹങ്ങളിലൂടെ ഫോട്ടോ ഇലക്‌ട്രാണുകളുടെ പ്രവാഹം, അയോണീകരണം, വാതകത്തിലൂടെയുള്ള ഇലക്‌ട്രോൺ സഞ്ചാരം, പ്രകാശദീപ്‌തി, വിദ്യുത്‌ ആർക്ക്‌, ഇലക്‌ട്രോൺ/ആറ്റം സംഘട്ടനങ്ങൾ എന്നീ മേഖലകളിൽ പഠനം നടത്തിയ ഇദ്ദേഹം ഭൗതികശാസ്‌ത്രത്തിൽ നിരവധി പരീക്ഷണങ്ങൾക്ക്‌ നേതൃത്വം നൽകുകയും ചെയ്‌തു.

ശാസ്ത്രജ്ഞൻ എന്നതിലുപരി ഒരു മികച്ച ഭരണതന്ത്രജ്ഞൻ കൂടിയായിരുന്ന ഇദ്ദേഹം രണ്ടാം ലോകമഹായുദ്ധക്കാലത്ത്‌ റഡാർ, റോക്കറ്റ്‌, നിയന്ത്രിതമിസൈലുകൾ, ആറ്റംബോംബ്‌ എന്നിവയുടെ വികസനത്തിൽ ഭരണപരമായ നേതൃത്വം നല്‌കി. ശാസ്‌ത്രവിദ്യാഭ്യാസം, എൻജിനീയറിങ്‌ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിലും ഇദ്ദേഹം ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. 350-ഓളം ഗവേഷണ പ്രബന്ധങ്ങളുടെ കർത്താവാണിദ്ദേഹം. 1927 - ലെ ഭൗതികശാസ്ത്രനോബൽസമ്മാനജേതാവായ Arthur Holly Compton ഇദ്ദേഹത്തിന്റെ അനുജനാണ്‌.

ആദ്യവർഷങ്ങൾ(1897–1912)

[തിരുത്തുക]

Reed College and WW I (1913–1918)

[തിരുത്തുക]

Princeton University (1918–1930)

[തിരുത്തുക]

Massachusetts Institute of Technology (1930–1954)

[തിരുത്തുക]

സൈനികസഹകരണം (1933–1949)

[തിരുത്തുക]

പുരസ്കാരങ്ങളും ബഹുമതികളും

[തിരുത്തുക]

The lunar crater Compton is named after Compton and his brother Arthur, who was also an influential scientist. Compton was also the recipient of thirty-two honorary degrees.

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • Office Of The National Research Council, Biographical Memoirs, National Academies Press, (October 1, 1992), ISBN 0-309-04746-3
  1. Borth, Christy. Masters of Mass Production, pp.14-15, Bobbs-Merrill Co., Indianapolis, Indiana, 1945.
  2. "Public Welfare Award". National Academy of Sciences. Archived from the original on 4 June 2011. Retrieved 14 February 2011.
  3. "Joseph Priestley Celebration". Dickinson College. Archived from the original on 7 March 2012. Retrieved 17 February 2011.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
ഔദ്യോഗിക പദവികൾ
മുൻഗാമി Chairman, Research and Development Board
1948–1950
പിൻഗാമി
William Webster
"https://ml.wikipedia.org/w/index.php?title=കാൾ_ടെയ്ലർ_കോംപ്റ്റൻ&oldid=3803004" എന്ന താളിൽനിന്ന് ശേഖരിച്ചത്