കാരിക്കോട് നിയമസഭാമണ്ഡലം
ദൃശ്യരൂപം
50 കാരിക്കോട് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-1965 |
വോട്ടർമാരുടെ എണ്ണം | 55456 (1960) |
ആദ്യ പ്രതിനിഥി | കുസുമം ജോസഫ് കോൺഗ്രസ് |
നിലവിലെ അംഗം | കുസുമം ജോസഫ് |
പാർട്ടി | കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 1960 |
ജില്ല | ഇടുക്കി ജില്ല |
1957-65 കാലഘട്ടത്തിൽ കേരളത്തിൽ ഇടുക്കി ജില്ലയിൽ തൊടുപുഴക്കടുത്ത് നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് കാരിക്കോട്. പ്രമുഖ കോൺഗ്രസ് നേതാവ് കുസുമം ജോസഫ് ആയിരുന്നു രണ്ട് തിരഞ്ഞെടുപ്പിലും സാമാജിക[1]. കാരിക്കോട് ഭഗവതിക്ഷേത്രം ഈ മണ്ഡലത്തിലായിരുന്നു.[2]
മെമ്പർമാരും വോട്ടുവിവരങ്ങളും
[തിരുത്തുക]സ്വതന്ത്രൻ കോൺഗ്രസ് ആർഎസ്‌പി (എൽ) സിപിഐ(എം) ബിജെപി സിപിഐ JD(S) പിഎസ്‌പി
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1960[3] | 55456 | 44322 | 16286 | കുസുമം ജോസഫ് | 29903 | കോൺഗ്രസ് | സൈദു മുഹമ്മദ് സാഹിബ് | 13621 | സ്വത | പീറ്റർ തോമസ് | 997 | സ്വത | |||
1957[4] | 50788 | 35088 | 2585 | 14669 | അഗസ്റ്റിൻ ഔസേപ്പ് | 12084 | സ്വത | അന്ന വർക്കി | 776 | പി.എസ്.പി |