പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
ദൃശ്യരൂപം
(പി.എസ്.പി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ��േഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 ജൂലൈ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി | |
---|---|
നേതാവ് | ജയപ്രകാശ് നാരായൺ, നരേന്ദ്ര ദേവ, ബസാവൻ സിങ്, ജെ.ബി. കൃപലാനി |
രൂപീകരിക്കപ്പെട്ടത് | 1952 |
പിരിച്ചുവിട്ടത് | 1972 |
മുഖ്യകാര്യാലയം | 18, Windsor Place, New Delhi[1] |
പ്രത്യയശാസ്‌ത്രം | Socialism |
അന്താരാഷ്‌ട്ര അഫിലിയേഷൻ | Asian Socialist Conference |
1952 മുതൽ 1972 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന രാഷ്ട്രീയ കക്ഷിയാണ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി[2].
ജയപ്രകാശ് നാരായൺ, നരേന്ദ്ര ദേവ ബസാവൻ സിങ് എന്നിവർ നയിച്ച സോഷ്യലിസ്റ്റ് പാർട്ടി , ജെ.ബി. കൃപലാനി നയിച്ച കിസാൻ മസ്ദൂർ പ്രജ പാർട്ടിയുമായി ലയിച്ചാണ് "പ്രജാ സോഷ്യലിസ്റ്റ് പാർട്ടി" രൂപം കൊള്ളുന്നത്.
അവലംബം
[തിരുത്തുക]- ↑ Braunthal, Julius (ed). Yearbook of the International Socialist Labour Movement. Vol. II. London: Lincolns-Prager International Yearbook Pub. Co, 1960. p. 38
- ↑ Lewis P. Fickett, Jr (September 1973). "The Praja Socialist Party of India—1952-1972: A Final Assessment". Asian Survey. 13 (9): 826–832. Retrieved 26 October 2012.