Jump to content

ഏഷ്യാനെറ്റ് പ്ലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഷ്യാനെറ്റ്‌ പ്ലസ്
തരംടെലിവിഷൻ ചാനൽ
രാജ്യംഇന്ത്യ
Broadcast areaInternational
ശൃംഖലഡിസ്‌നി സ്റ്റാർ
ആസ്ഥാനംകൊച്ചി, കേരളം, ഇന്ത്യ
പ്രോഗ്രാമിങ്
ഭാഷകൾമലയാളം
Picture formatSDTV downscaled to letterboxed 576i for the SD Feed Available
ഉടമസ്ഥാവകാശം
ഉടമസ്ഥൻ
അനുബന്ധ ചാനലുകൾഡിസ്നി സ്റ്റാർ ചാനലുകൾ
ചരിത്രം
ആരംഭിച്ചത്23 ജൂലൈ 2005; 19 വർഷങ്ങൾക്ക് മുമ്പ് (2005-07-23)
സ്ഥാപകൻഡോ റെജി മേനോൻ
കണ്ണികൾ
വെബ്സൈറ്റ്Asianet Plus on Disney+ Hotstar
ലഭ്യമാവുന്നത്
Streaming media
Disney+ HotstarWatch Asianet Plus on Disney+ Hotstar

ഏഷ്യാനെറ്റ് കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ ചാനലാണ്‌ ഏഷ്യാനെറ്റ് പ്ലസ്.24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാള ഭാഷ ടെലിവിഷൻ ചാനൽ ആണ്‌.യുവാക്കളെ ഉദ്ദേശിച്ചുള്ള ഈ ചാനലിന്റെ ആപ്തവാക്യം, Life ന് വേണം PLUS എന്നതാണ്‌.

ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ

[തിരുത്തുക]

ഏഷ്യാനെറ്റ് പ്ലസിൽ പ്രധാനമായും മൊഴിമാറ്റ പരമ്പരകളും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരിപാടികളുടെ പുന:സംപ്രേഷണവും ആണ് ചെയ്യുന്നത്. കൂടാതെ സിനിമകളും സംപ്രേഷണം ചെയ്യുന്നു

പുന:സംപ്രേഷണം

[തിരുത്തുക]

മുൻപ് സംപ്രേഷണം ചെയ്തിരുന്ന പരിപാടികൾ

[തിരുത്തുക]

ഫിക്ഷൻ (സീരിയലുകൾ) പ്രോഗ്രാമുകൾ

[തിരുത്തുക]

ഡബ്ബിങ്ങ് സീരിയലുകൾ

[തിരുത്തുക]
  • കാണാമറയത്ത്
  • പ്രിയമാനസം
  • മൗനം സമ്മതം (സീസൺ 1-5)
  • മാനസ വീര
  • യക്ഷിയും ഞാനും
  • ഹൃദയത്തിൽ സൂക്ഷിക്കാൻ
  • അക്കരയാണെൻ്റെ മാനസം (സീസൺ 1-2)
  • ഹര ഹര മഹാദേവ
  • Mr.കല്യാണരാമൻ

മലയാളം സീരിയലുകൾ

[തിരുത്തുക]
  • ദേവീ മാഹാത്മ്യം
  • കുങ്കുമപൂവ്
  • ഹലോ കുട്ടിച്ചാത്തൻ
  • സ്വാമി അയ്യപ്പൻ
  • പാരിജാതം
  • എന്റെ മാനസപുത്രി
  • കല്യാണി കളവാണി
  • ലേബർ റൂം

നോൺ ഫിക്ഷൻ (സീരിയൽ ഇതര പരിപാടികൾ)

[തിരുത്തുക]
  • ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്
  • നാട്ടിലെ താരം
  • ഇടിവെട്ട് സോമനും തടിവെട്ട് ഷാജിയും
  • കോമഡി ടൈം
  • ഷാപ്പിലെ കറിയും നാവിലെ രുചിയും
  • ചിരിക്കും തളിക
  • വിശ്വസിച്ചാലും ഇല്ലെങ്കിലും
  • നക്ഷത്രഫലം
  • കോമഡി ചലഞ്ച്
  • ഇന്നത്തെ പാട്ടുകൾ
  • 5 സ്റ്റാർ തട്ടുകട
  • സൂപ്പർ വോയ്സ്
  • റൺ ബേബി റൺ
  • ഡാൻസ് പ്ലസ്
  • ക്യാമ്പസ്
  • തട്ടുകടയിലെ അലുവയും മത്തികറിയും
  • അലുവയും മത്തികറിയും
  • ആനമലയിലെ ആനപാപ്പാൻ
  • മെറി ക്രിസ്മസ് വിത്ത് ഏഷ്യനെറ്റ് പ്ലസ്
  • മൈ ഡോക്ടർ
  • ഡോണ്ട് ഡൂ ഡോണ്ട് ഡൂ
  • രാരി രാരീരീം രാരോ സീസൺ 1,2
  • കോമഡി സ്റ്റാർസ് പ്ലസ്
  • വിട പറഞ്ഞ സ്വര വസന്തങ്ങൾ
  • 5 സ്റ്റാർ പായസം
  • കുടുംബ വിശേഷം
  • ദേവ സംഗീതം
  • ഓണം വന്നേ പൊന്നോണം വന്നേ
  • കോമിക് മസാല
  • ഓർമ്മക്കായി ബലഭാസ്കർ
  • ടോമോരോ ടോക് ഷോ
  • മിസ്റ്റ്
  • ഫസ്റ്റ് കട്ട്
  • ഇസൈ മഴൈ
  • സാവരിയാ
  • കണക്റ്റ് പ്ലസ്
  • ക്രേസി ടിവി
  • ബ്ലഫ്ഫ് മാസ്റ്റെഴ്സ്
  • ലിറ്റിൽ മാസ്റ്റേഴ്സ്
  • കോമഡി എക്സ്പ്രസ്സ്
  • ഹൃദയരാഗം
  • ദേവസംഗീതം

ആസ്ഥാനം

[തിരുത്തുക]

കൊച്ചി ഈ ചാനലിന്റെ ആസ്ഥാനം.

സാരഥികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഏഷ്യാനെറ്റ്_പ്ലസ്&oldid=4117483" എന്ന താളിൽനിന്ന് ശേഖരിച്ചത്