Jump to content

നാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nana
Édouard Manet, Nana, 1877
കർത്താവ്Émile Zola
രാജ്യംFrance
ഭാഷFrench
പരമ്പരLes Rougon-Macquart
സാഹിത്യവിഭാഗംNovel
പ്രസിദ്ധീകരിച്ച തിയതി
1880
മാധ്യമംPrint (Serial, Hardback & Paperback)
ISBNNA
മുമ്പത്തെ പുസ്തകംUne Page d'amour
ശേഷമുള്ള പുസ്തകംPot-Bouille

ഫ്രഞ്ച് സാഹിത്യകാരനായ എമിൽ സോള രചിച്ച കൃതിയാണ് നാന.1880 ലാണ് ഈ കൃതി പൂർത്തിയാക്കപ്പെട്ടത്.എമിൽ സോളയുടെ ഏറ്റവും അധികം വായിയ്ക്കപ്പെട്ടിട്ടുള്ള കൃതിയും,വിമർശിയ്ക്കപ്പെട്ടിട്ടുള്ള കൃതിയും 'നാന'യാണെന്നു നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്[1]

പ്രധാന കഥാപാത്രങ്ങൾ

[തിരുത്തുക]
  • നാന
  • ഫോണ്ടേയ്ൻ
  • മുഫാ പ്രഭു
  • ഫിലിപ്പ് യുഗോ
  • റോസ്

അവലംബം

[തിരുത്തുക]
  1. മാത്രൂഭൂമി ആഴ്ചപ്പതിപ്പ് ലക്കം 2013 മാർച്ച് 10 ,പേജ് 84


.

"https://ml.wikipedia.org/w/index.php?title=നാന&oldid=1754618" എന്ന താളിൽനിന്ന് ശേഖരിച്ചത്