ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് | |
---|---|
ബ്ലോക്ക് പഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | അയ്മനം ഗ്രാമ പഞ്ചായത്ത്, ആര്‍പ്പൂക്കര ഗ്രാമ പഞ്ചായത്ത്, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്, കുമരകം ഗ്രാമ പഞ്ചായത്ത്, നീണ്ടൂര്‍ ഗ്രാമ പഞ്ചായത്ത്, തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്ത് |
ജനസംഖ്യ | |
ജനസംഖ്യ | 1,90,836 (2001) |
പുരുഷന്മാർ | • 95,539 (2001) |
സ്ത്രീകൾ | • 95,297 (2001) |
സാക്ഷരത നിരക്ക് | 96 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 6319 |
LSG | • B050300 |
SEC | • B05045 |
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിലാണ് 142 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1996 ഏപ്രിൽ മാസം 1-നാണ് ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ഉഴവൂർ, പള്ളം ബ്ളോക്കുകൾ
- വടക്ക് - വൈക്കം, കടുത്തുരത്തി, ഉഴവൂർ ബ്ളോക്കുകൾ
- തെക്ക് - കോട്ടയം നഗരസഭയും, പള്ളം ബ്ളോക്കും
- പടിഞ്ഞാറ് - വേമ്പനാട്ടുകായലും, കഞ്ഞിക്കുഴി, വൈക്കം ബ്ളോക്കുകളും
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കോട്ടയം |
താലൂക്ക് | കോട്ടയം |
വിസ്തീര്‍ണ്ണം | 142 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 190,836 |
പുരുഷന്മാർ | 95,539 |
സ്ത്രീകൾ | 95,297 |
ജനസാന്ദ്രത | 1347 |
സ്ത്രീ : പുരുഷ അനുപാതം | 1029 |
സാക്ഷരത | 96% |
വിലാസം
[തിരുത്തുക]ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത്
ഏറ്റുമാനൂർ-686631
ഫോൺ : 0481-2537639
ഇമെയിൽ : bdoetnr@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ettumanoorblock Archived 2016-08-29 at the Wayback Machine.
- Census data 2001