Jump to content

എ.എ. അസീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.എ.അസീസ്

ആർ. എസ്.പി. സംസ്ഥാന സെക്രട്ടറിയാണ് എ.എ. അസീസ്[1]. ഇരവിപുരം നിയമസഭാമണ്ഡലത്തിൽ ദീർഘകാലം MLA ആയി രിന്നിട്ടുണ്ട് കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പിൽ CPM ന്റെ നൗഷാധിനോട് പരാജയപ്പെട്ടു AA അസീസ് ആർഎസ്‌പി കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും യുടിയുസി അഖിലേന്ത്യാ പ്രസിഡന്റുമാണ്. 2001ലും 2006ലെയും തെരഞ്ഞെടുപ്പിൽ ആർ.എസ്.പിയിലെ എ.എ. അസീസാണ് വിജയിച്ചത്. 2001ൽ ലീഗിന്റെ അഹമ്മദ് കബീറിനെ എട്ട് വോട്ടിനാണ് തോൽപ്പിച്ചതെങ്കിൽ തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ ലീഗിലെ കെ.എം. ഷാജിയെ 24,049 വോട്ടിന് പരാജയപ്പെടുത്തി. ഭാര്യ: ഉസൈബ. മക്കൾ: ബിന്ദു, വിശ്രു, വിനു, വിജു.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർ��്പ്". Archived from the original on 2012-03-11. Retrieved 2012-03-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2011-03-25.
"https://ml.wikipedia.org/w/index.php?title=എ.എ._അസീസ്&oldid=3625757" എന്ന താളിൽനിന്ന് ശേഖരിച്ചത്