എറണാകുളം-അങ്കമാലി സീറോ-മലബാർ കത്തോലിക്കാ അതിരൂപത
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എറണാകുളം-അങ്കമാലി മേജർ അതിരൂപത | |
---|---|
സ്ഥാനം | |
മെത്രാസനം | എറണാകുളം, കേരളം |
സ്ഥിതിവിവരം | |
ജനസംഖ്യ - ആകെ | 466,990 |
വിവരണം | |
സഭാശാഖ | സീറോ മലബാർ കത്തോലിക്കാസഭ |
ആചാരക്രമം | പൗരസ്ത്യ സുറിയാനി ആരാധനാക്രമം |
ഭദ്രാസനപ്പള്ളി | സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക |
ഭരണം | |
മാർപ്പാപ്പ | ഫ്രാൻസിസ് പാപ്പ |
ശ്രേഷ്ഠ മെത്രാപ്പോലീത്ത | റാഫേൽ തട്ടിൽ |
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ | ബോസ്കോ പുത്തൂർ |
വെബ്സൈറ്റ് | |
ernakulamarchdiocese.org |
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു അതിരൂപതയാണ് എറണാകുളം-അങ്കമാലി രൂപത. മുൻപ് ഈ രൂപത എറണാകുളം അതിരൂപത എന്നാണ് അറിയപ്പെട്ടിരുന്നത്[1]. 1896 ജൂലൈ 28-ന് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ക്യു റെയ് സാക്രി ( "Quae Rei Sacrae") എന്ന ഉത്തരവിൻ പ്രകാരം രൂപത സ്ഥാപിതമായി.
1923 ഡിസംബർ 21 ന് പിയൂസ് പതിനൊന്നാമൻ മാർപാപ്പയുടെ റോമാനി ഫൊന്തിഫിഷൻ ("Romani Pontifices" ഉത്തരവ് പ്രകാരം എറണാകുളം രൂപതയെ അതിരൂപതയായി ഉയർത്തി.
രൂപതാദ്ധ്യക്ഷന്മാർ
[തിരുത്തുക]- ലൂയിസ് പാഴേപ്പറമ്പിൽ - ആദ്യ ബിഷപ്, എറണാകുളം വികാരി അപ്പസ്തോലിക്ക
- മാർ അഗസ്റ്റിൻ കണ്ടത്തിൽ : വികാരി അപ്പസ്തോലിക്ക, ആദ്യ രൂപതാബിഷപ്, ആർച്ചുബിഷപ്പ് (21 ഡിസംബർ 1923 - 20 ജൂലായ് 1956)
- മാർ ജോസഫ് പാറേക്കാട്ടിൽ : ആർച്ച്ബിഷപ്പ് (20 ജൂലായ് 1956 - 01 ഏപ്രിൽ 1984; 28 മാർച്ച് 1969ന് കർദ്ദിനാളായി നിയമിതനായി)
- മാർ ആന്റണി പടിയറ : ആർച്ചുബിഷപ്പ്, മേജർ ആർച്ചുബിഷപ്പ് (18 മെയ് 1985 (അധികാരം ഏറ്റെടുത്തത് 03 ജൂലായ് 1985) - 18 ഡിസംബർ 1996; (29 മെയ് 1988 ന് കർദ്ദിനാളായി നിയമിതനായി)
- മാർ വർക്കി വിതയത്തിൽ : മേജർ ആർച്ചുബിഷപ്പ് (23 ഡിസംബർ 1999 - (21 ഫെബ്രുവരി 2001 ൽ കർദ്ദിനാളായി നിയമിതനായി)).
- മാർ ജോർജ് ആലഞ്ചേരി (29 മെയ് 2011 - 7 ഡിസംബർ 2023)
- മാർ റാഫേൽ തട്ടിൽ (11 ജനുവരി 2024- തുടരുന്നു)
ഇപ്പോഴത്തെ മറ്റ് അധികാരികൾ
[തിരുത്തുക]- അപ്പസ്‌റ്റോലിക് അഡ്മിനിസ്ട്രേറ്റർ- ബിഷപ് മാർ ബോസ്കോ പുത്തൂർ
ഫൊറോനകൾ
[തിരുത്തുക]- അങ്കമാലി ഫൊറോന പള്ളി
- ചേർത്തല ഫൊറോന പള്ളി
- ഇടപ്പള്ളി ഫൊറോന പള്ളി
- എറണാകുളം ഫൊറോന പള്ളി
- കാഞ്ഞൂർ ഫൊറോന പള്ളി
- കിഴക്കമ്പലം ഫൊറോന പള്ളി
- കൊരട്ടി ഫൊറോന പള്ളി
- മഞ്ഞപ്ര ഫൊറോന പള്ളി
- കറുകുറ്റി ഫൊറോന പള്ളി
- പറവൂർ-കൊട്ടക്കാവ് ഫൊറോന പള്ളി
- പള്ളിപ്പുറം ഫൊറോന പള്ളി
- തൃപ്പൂണിത്തുറ ഫൊറോന പള്ളി
- വൈക്കം ഫൊറോന പള്ളി
- വല്ലം ഫൊറോന പള്ളി
- മൂക്കന്നൂർ ഫൊറോന പള്ളി
- മൂഴികുളം ഫൊറോന പള്ളി
അവലംബം
[തിരുത്തുക]- ↑ "ഔദ്യോഗിക സൈറ്റ്, ചരിത്രം". Archived from the original on 2015-12-08. Retrieved 2012-02-13.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Syro-Malabar Catholic Archdiocese of Ernakulam-Angamaly എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ് Archived 2020-11-30 at the Wayback Machine.