Jump to content

ആർതർ കോം‌പ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർതർ ഹോളി കോം‌പ്റ്റൺ
ജനുവരി 13, 1936 -ലെ ടൈം മാഗസിന്റെ മുഖചിത്രത്തിൽ ആർതർ ഹോളി കോം‌പ്റ്റൺ
ജനനം(1892-09-10)സെപ്റ്റംബർ 10, 1892
മരണംമാർച്ച് 15, 1962(1962-03-15) (പ്രായം 69)
ദേശീയതUnited States
കലാലയംCollege of Wooster
Princeton University
അറിയപ്പെടുന്നത്Compton effect
Compton length
Compton scattering
Compton wavelength
Compton shift
പുരസ്കാരങ്ങൾNobel Prize for Physics (1927)
Franklin Medal (1940)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾWashington University in St. Louis
University of Chicago
University of Minnesota
ഡോക്ടർ ബിരുദ ഉപദേശകൻOwen Willans Richardson
H. L. Cooke
ഡോക്ടറൽ വിദ്യാർത്ഥികൾWinston H. Bostick
Robert S. Shankland
കുറിപ്പുകൾ
Compton is the son of Elias Compton, brother of Wilson Compton and Karl Taylor Compton, and father of John Joseph Compton.

ആർതർ ഹോളി കോം‌പ്റ്റൺ. (1892 സെപ്റ്റംബർ 10 - 1962 മാർച്ച് 15) അമേരിക്കൻ ഭൗതികശാസ്ത്രഞ്ജനായിരുന്നു പ്രസിദ്ധമായ കോം‌പ്റ്റൺ പ്രതിഭാസം കണ്ടെത്തിയത് ഇദ്ദേഹമാണ്. വിപ്ലവകരമായ ഈ കണ്ടുപിടിത്തത്തിന്‌ 1927-ലെ നോബൽ സമ്മാനം ലഭിച്ചു. സെയിന്റ് ലൂയിസ്സിലുള്ള വാഷിങ്ങ്ടൺ യൂണിവേഴ്സിറ്റിയുടെ ചാൻസിലറായിരുന്നു ഇദ്ദേഹം.

ജീവചരിത്രം

[തിരുത്തുക]

ആർതർ കോംപ്റ്റൊന്റെ ജനനം 1892 - ൽ ഒഹിയോയിലുള്ള വൂസ്റ്റർ എന്ന സ്ഥലത്താണ്. ഇദ്ദേഹത്തിന്റെ അമ്മ ഏലിയാസ് കോം‌പ്റ്റൺ. അച്ഛൻ ഗ്രേഗ് വൂസ്റ്റർ യൂണിവേഴ്സിറ്റിയുടെ ഡീൻ ആയിരുന്നു.. അദ്ദേഹം കേംബ്രിഡ്ജ് സർവകലാശാല, ഷിക്കാഗോ സർവകലാശാല,വാഷിങ്ങ്ടോൻ സർവകലാശാല എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. വൈദ്യുതകാന്തിക തരംഗങ്ങളുടെ കണിക സ്വഭാവം വ്യക്തമാക്കുന്ന കോം‌പ്റ്റൺ പ്രതിഭാസം ഇദേഹത്തിന്റെ സംഭാവനയാണ്.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആർതർ_കോം‌പ്റ്റൺ&oldid=3087863" എന്ന താളിൽനിന്ന് ശേഖരിച്ചത്