Jump to content

തവിട്ടുമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

തവിട്ടുമരം
തവിട്ടുമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
R. tomentosa
Binomial name
Rhodomyrtus tomentosa
(Aiton) Hassk.
Synonyms
  • Cynomyrtus tomentosa (Aiton) Scriv.
  • Myrtus tomentosa Aiton

കൊരട്ട, ചെറുകൊട്ടിലാമ്പഴം, എന്നെല്ലാം അറിയപ്പെടുന്ന തവിട്ടുമരം 5 മീറ്ററോളം ഉയരം വയ്ക്കുന്ന ചെറിയ ഒരു മരമാണ്. (ശാസ്ത്രീയനാമം: Rhodomyrtus tomentosa). തെക്ക്-തെക്ക് കിഴക്കേഷ്യ വംശജനാണ്. തീയിനെ തടയുന്ന ഒരു സസ്യമാണിത്. ഈ ആവശ്യത്തിനായി ഹിമാലയത്തിൽ നട്ടു വളർത്താറുണ്ട്. ചില രാജ്യങ്ങളിൽ അധിനിവേശസസ്യമായി കരുതപ്പെടുന്നു. തിന്നാൻ കൊള്ളുന്ന പഴങ്ങൾ കുട്ടികൾക്ക് വളരെ പ്രിയമുള്ളതാണ്. പഴത്തിൽ നിന്നും ജാമും ജെല്ലിയും ഉണ്ടാക്കാം. മലേഷ്യയിൽ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. നല്ലൊരു അലങ്കാരസസ്യമായ ഈ ചെടിയെ പലയിടത്തും ഉദ്യാനങ്ങളിൽ പരിപാലിച്ചുവരുന്നു. [1]

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-13. Retrieved 2013-04-12.

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=തവിട്ടുമരം&oldid=3929179" എന്ന താളിൽനിന്ന് ശേഖരിച്ചത്