Jump to content

കുറ്റിവിഴാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

കുറ്റിവിഴാൽ
കുറ്റിവിഴാൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Maesa
Species:
M. indica
Binomial name
Maesa indica
Roxb.
Synonyms
  • Baeobotrys indica Roxb.
  • Maesa dubia (Wall.) DC
  • Maesa perrottetiana A.DC

കിരിതീ, കീരിത്തീ എന്നെല്ലാം അറിയപ്പെടുന്ന നാലു മീറ്ററോളം പൊക്കം വയ്ക്കുന്ന ഒരു ചെറിയ വൃക്ഷമാണ് കുറ്റിവിഴാൽ. (ശാസ്ത്രീയനാമം: Maesa indica). ഇന്തോമലേഷ്യയിലും പാകിസ്താനിലും പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കണ്ടുവരുന്നു[1]. ഇല ഇന്ത്യയിൽ പലയിടത്തും കറിവയ്ക്കാൻ ഉപയോഗിക്കുന്നു. തടി വിറകിനു കൊള്ളാം. പൂവും തടിയും മൽസ്യബന്ധനത്തിന് വിഷമായി ഉപയോഗിക്കാറുണ്ടത്രേ[2]. പൂക്കളിൽ നിന്നും കിരിത്തിക്വിനോൺ എന്നൊരു ക്വിനോൺ വേർതിരിച്ചെടുത്തിട്ടുണ്ട്[3].

മറ്റു ഭാഷകളിലെ പേരുകൾ

Common name: Wild Berry • Hindi: Kramighana phal • Mizo: Arngen • Marathi: Atki • Tamil: Vamarai, Kriti • Malayalam: ക്രിതി Kiriti • Kannada: Manimundan • Bengali: Ramjani • Assamese: Sesu, Awuapat (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-26. Retrieved 2012-12-21.
  2. http://www.flowersofindia.net/catalog/slides/Wild%20Berry.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-12-21.

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=കുറ്റിവിഴാൽ&oldid=4082617" എന്ന താളിൽനിന്ന് ശേഖരിച്ചത്