Jump to content

ആർഗോഫൈല്ലേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

ആർഗോഫൈല്ലേസീ
Corokia virgata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Argophyllaceae
Genera

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ആർഗോഫൈല്ലേസീ (Argophyllaceae). കുറ്റിച്ചെടികളും ചെറുമരങ്ങളും ഉൾപ്പെടുന്ന ഈ സസ്യകുടുംബം ആസ്റ്റെരേൽസ് നിരയിലുള്ളതാണ്.[1]  അഗ്രോഫില്ലം, കൊറോകിയ എന്നീരണ്ട് ജീനസ്സുകളാണ് ഈ സസ്യകുടുംബത്തിലുള്ളത്.[1] ഓസ്ട്രേലിയ, ന്യൂസിലാന്റ്, ലോര്ഡ് ഹോവ് ദ്വീപ്, ന്യൂ കാലിഡോണിയ തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ കുടുംബത്തിലെ സ്പീഷിസുകൾ സാധാരണയായി വളരുന്നത്.[1]

സവിശേഷതകൾ

ഇലകൾ ലഘുപത്രങ്ങളോടു കൂടിയവയും, ഏകാന്തരന്യാസത്തിൽ (alternate phyllotaxis) ക്രമീകരിച്ചതും പൂർണ്ണമായ വക്കുകളോടു കൂടിയവയുമാണ്. പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. ഇവയുടെ പൂക്കൾ പൂങ്കുലകളായും ഏകപുഷ്പങ്ങളായും വിന്യസിച്ചിരിക്കുന്നത്.

അവലംബം

  1. 1.0 1.1 1.2 Kårehed, J (2007). Kubitzki, K.; Jeffrey, C.; Kadereit, Joachim W (eds.). Argophyllaceae. Springer-Verlag New York, LLC. ISBN 978-3-540-31050-1. {{cite book}}: Unknown parameter |booktitle= ignored (help)
"https://ml.wikipedia.org/w/index.php?title=ആർഗോഫൈല്ലേസീ&oldid=2445345" എന്ന താളിൽനിന്ന് ശേഖരിച്ചത്