Jump to content

ചുണ്ണാമ്പുമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16:17, 4 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചുണ്ണാമ്പുമരം
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. malabaricus
Binomial name
Croton malabaricus
Bedd.
Synonyms
  • Oxydectes malabarica (Bedd.) Kuntze

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് ചുണ്ണാമ്പുമരം. (ശാസ്ത്രീയനാമം: Croton malabaricus). പമ്പരം എന്നും പേരുള്ള ഈ മരം പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണപ്പെടുന്നു. 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ അടിക്കാടുകളായി ആണ് ഇവ ഉണ്ടാവുക.[1] ഔഷധഗുണമുണ്ട്. തേനാടൽ, കൊളവഞ്ചി എന്നും പേരുകളുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-10.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചുണ്ണാമ്പുമരം&oldid=4082732" എന്ന താളിൽനിന്ന് ശേഖരിച്ചത്